ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ
കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ...
ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് അർപിഎഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡായ ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്‌ക്വാഡ് (സിപിടിഎഫ്) പിടികൂടി. പാഴ്‌സൽ ഉടമ ധർമടം അറക്കലകത്ത് വീട്ടിൽ എ ഖലീലിനെ...
ജാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാ ഫലം. തലച്ചോറിൽ രക്‌തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ്...
പട്ടാമ്പിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
പാലക്കാട്: പട്ടാമ്പി മരുതൂരിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കരിമ്പുള്ളി എളയാർതൊടി അഷ്‌റഫിന്റെ മകൻ അൽത്താഫ് (17) ആണ് മരിച്ചത്. മരുതൂരിന് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അൽത്താഫ് അപകടത്തിൽ പെടുകയായിരുന്നു. പട്ടാമ്പി...
കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം
മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.
എടക്കോട് വനമേഖലയിൽ...
‘മന്ത്രി ശിവന്‍കുട്ടി രാജിവെയ്‌ക്കണം’; പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ച് യുവമോര്‍ച്ച
പാലക്കാട്: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി രാജി വെയ്‌ക്കണം എന്ന ആവശ്യവുമായി പാലക്കാട് നഗരത്തിലാണ്...
കോഴിക്കോട്ട് ട്രിപ്പിൾ ലോക്ക്ഡൗണ്‍ നിയന്ത്രണമുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി കുറഞ്ഞു
കോഴിക്കോട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. പുതിയ കണക്ക് പ്രകാരം ട്രിപ്പിൾ ലോക്ക്ഡൗണുള്ള തദ്ദേശ സ്‌ഥാപനങ്ങളുടെ എണ്ണം 31 ആയി. കഴിഞ്ഞ ആഴ്‌ച 37 തദ്ദേശ സ്‌ഥാപനങ്ങൾ...
പൊന്നാനി നഗരസഭയിൽ മൊബൈൽ ടെസ്‌റ്റിങ് യൂണിറ്റിന് തുടക്കമായി
മലപ്പുറം: പൊന്നാനി നഗരസഭയിൽ സഞ്ചരിക്കുന്ന ടെസ്‌റ്റിങ് യൂണിറ്റിന് തുടക്കമായി. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടി എന്ന നിലയ്‌ക്ക് പൊന്നാനി നഗരസഭ ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പരിധിയിലെ...






































