കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം; പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേർ പിടിയിൽ
കൽപ്പറ്റ: വയനാട് പോലീസ് പിടികൂടിയ കൊടുംകുറ്റവാളി രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയെന്ന് റിപ്പോർട്. കോയമ്പത്തൂരിലെ പോലീസ് ഉദ്യോഗസ്‌ഥനടക്കം ഏഴ് പേരെയാണ് വയനാട് പോലീസ് പിടികൂടിയത്. ഇരട്ടക്കൊലക്കേസിലടക്കം പ്രതിയായ വയനാട് കൃഷ്‌ണഗിരി സ്വദേശി എംജെ...
രാഹുൽ ഗാന്ധി എംപി വയനാട്ടിൽ; കൽപ്പറ്റയിൽ വൻ റോഡ് ഷോ
കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി എംപിയുടെ റോഡ് ഷോ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ ഗാന്ധി മണ്ഡലത്തിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക...
ഹോസ്‌റ്റൽ അന്തേവാസികളെ ബോധപൂർവം മാറ്റി? സിദ്ധാർഥന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുന്നു. സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്‌റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമക്കും ഉൽസവത്തിനും...
സിദ്ധാർഥന്റെ മരണം; രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കൽപ്പറ്റ കോടതി തള്ളി. സിദ്ധാർഥനെ മർദ്ദിച്ച 13ആം പ്രതി രഹൻ ബിനോയ്, 18ആം...
ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണം; രണ്ടുമരണം
നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലും കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി മരിച്ചു. ദേവർഷോലയിൽ എസ്‌റ്റേറ്റ് ജീവനക്കാരനായ മാധേവ് (52), മസിനഗുഡിയിൽ കർഷകനായ നാഗരാജ് (52) എന്നിവരാണ് മരിച്ചത്. ദേവർഷോലയിൽ സർക്കാർ മൂല എന്ന സ്‌ഥലത്ത്...
പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് പിടിയിൽ
ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. ബത്തേരി മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അർഷാദിനെയാണ് (24) ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പെൺകുട്ടിയെ...
പുൽപ്പള്ളിയെ ഭീതിയിലാഴ്‌ത്തിയ കടുവ പിടിയിൽ; പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
വയനാട്: പുൽപ്പള്ളിയെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ കൊന്നുതിന്ന കടുവയാണ് ഇന്ന് രാവിലെ കെണിയിലായത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാസം ആദ്യം മുതലാണ്...
പുൽപ്പള്ളി സംഘർഷം; അഞ്ചുപേർ കൂടി അറസ്‌റ്റിൽ
വയനാട്: പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചുപേർ കൂടി അറസ്‌റ്റിൽ. പുൽപ്പള്ളി മറ്റത്തിൽ വീട്ടിൽ സുരേഷ് കുമാർ (47), പാടിച്ചിറ നാൽപ്പത്തഞ്ചിൽ വീട്ടിൽ സണ്ണി (52), പാടിച്ചിറ കഴുമ്പിൽ വീട്ടിൽ...








































