കർണാലിൽ കർഷക സമരം മുറുകുന്നു; കൂടുതൽ കർഷകർ സമര ഭൂമിയിലേക്ക്
ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ സംസ്‌ഥാന സർക്കാറിനെതിരെ കർഷകർ നയിക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കർണാലിലെ മിനി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്‌ചിതകാല ധർണയിരിക്കുന്ന കർഷകർ സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചു. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നതിനായി...
ജനങ്ങൾക്ക് ആവശ്യമെങ്കിൽ രാഷ്‌ട്രീയ പ്രവേശനം; കങ്കണ റണൗട്ട്
മുംബൈ: ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക്...
‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ്
ന്യൂഡെൽഹി: 'ഉഡാൻ' പദ്ധതിയുടെ ഭാഗമായി അടുത്ത 100 ദിവസത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ റൂട്ടുകളിൽ വിമാന സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാലയളവിൽ ആറ് പുതിയ ഹെലി പാഡ്...
61 ബിജെപി നേതാക്കൾക്ക് അധിക സുരക്ഷ നൽകാൻ മമതക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ 61 ബിജെപി നേതാക്കൾക്ക് അധിക സുരക്ഷ നൽകാൻ മമതാ ബാനർജി സർക്കാരിന് കേന്ദ്രത്തിന്റെ നിർദ്ദേശം. ബുധാനാഴച ബിജെപി എംപിയുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർദ്ദേശം വന്നത്.
ആക്രമണം...
രാജ്യത്തിന്റെ വിശപ്പകറ്റുന്ന കർഷകരാണോ ദേശവിരുദ്ധർ? മഹുവ മൊയ്‌ത്ര
കൊൽക്കത്ത: കർഷക പ്രതിഷേധം നടക്കുന്ന ഹരിയാനയിലെ കർണാലിൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനം റദ്ദാക്കിയതിൽ സർക്കാരിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ണാലില്‍ ഇന്റര്‍നെറ്റും എസ്എംഎസും റദ്ദു...
ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ട കേസ്; കങ്കണക്ക് തിരിച്ചടി
മുംബൈ: ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ടിന്റെ ഹരജി തള്ളി മഹാരാഷ്‌ട്ര ഹൈക്കോടതി. തനിക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 2020ലാണ് ജാവേദ് അക്‌തർ...
വിദ്വേഷ പ്രചാരണം; നിയമ നടപടിക്ക് ഒരുങ്ങി ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്
ബെംഗളൂരു: തങ്ങൾക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിയമ നടപടിക്കൊരുങ്ങി മലയാളി ഫുഡ് പ്രൊഡക്‌ട്‍സ് കമ്പനിയായ ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്. വ്യാജ പ്രചാരണങ്ങളെ അപലപിക്കുന്നുവെന്നും ഇവയെ നേരിടാന്‍ നിയമപരമായ വഴികളിലൂടെ തന്നെ നീങ്ങാന്‍...
ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഡെൽഹി: ആറ് രാജ്യസഭ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്‌ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ നാലിനാണ് തിരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ...








































