‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി
ന്യൂഡെൽഹി: അധ്യാപക ദിനത്തിൽ രാജ്യത്തെമ്പാടുമുള്ള ഗുരുനാഥൻമാരെ അഭിനന്ദിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ മക്കളുടെ ബൗദ്ധികവും ധാർമികവുമായ വളർച്ചക്കായുള്ള അധ്യാപകരുടെ പ്രയത്‌നങ്ങളെ ഈ ദിനത്തിൽ ആദരിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകർ ദൈവതുല്യരാണ്....
യാദവകാലം മുതല്‍ക്കേ രാജ്യത്ത് ജനാധിപത്യമുണ്ട്; അമിത് ഷാ
ന്യൂഡെല്‍ഹി: രാജ്യത്ത് ജനാധിപത്യം നിലവിൽ വന്നത് 1947 ആഗസ്‌റ്റ് 15നോ, 1950ല്‍ ഭരണഘടന നിലവില്‍ വന്നതിനോ ശേഷമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബ്യൂറോയുടെ 51ആം സ്‌ഥാപകദിനത്തിന്റെ ഭാഗമായി...
ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാന്‍; ബിജെപി നേതാവ്
ബെംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാനെന്ന് ബിജെപി നേതാവ്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്‌ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ വാദം.
"അഫ്ഗാനിലെ പ്രതിസന്ധി കാരണം നിലവിൽ...
രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി
ജയ്പൂര്‍: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോൺഗ്രസ്. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669ലും കോണ്‍ഗ്രസിനാണ് ജയം. 550 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായി. ആര്‍എല്‍പി 40 സീറ്റിലും ബിഎസ്‍പി...
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു
കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...
നരേന്ദ്രമോദി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും
ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും.
ഇരുവരും...
പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിന് ‘പാഞ്ച് പ്യാരേ’ വിശേഷണം; പിന്നാലെ പ്രായശ്‌ചിത്തം
ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തെ ‘പാഞ്ച് പ്യാരേ’ എന്ന വിശേഷിപ്പിച്ചതിന് പിന്നാലെ പ്രായശ്‌ചിത്തം ചെയ്‌ത് എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷൻമാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ്...
ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ് 31ന്; മമത ബാനര്‍ജിക്ക് നിർണായകം
ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന് നടക്കും. മമത ബാനര്‍ജി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. ഒക്‌ടോബർ മൂന്നിനാണ് വോട്ടെണ്ണല്‍.
ഭവാനിപൂരിനൊപ്പം...








































