‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’; ചീഫ് ജസ്‌റ്റിസിനെ പുകഴ്‌ത്തി തുഷാര്‍ മേത്ത
ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ് എന്‍വി രമണ 'നല്ല ജഡ്ജി'യെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ചീഫ് ജസ്‌റ്റിസിനെ ആദരിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിനിടയിലാണ് തുഷാര്‍ മേത്ത ‘നല്ല...
മൂന്നാംതരംഗ ഭീഷണി; കർശന നിയന്ത്രണങ്ങളുമായി സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് സംസ്‌ഥാനങ്ങൾ. കേരളം, കർണാടക, അസം, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങള്‍ കർശനമാക്കി. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000ത്തിന് അടുത്താണ്....
ഇന്ത്യ-യുഎസ് ‘2+2’ കൂടിക്കാഴ്‌ച നവംബറിൽ നടക്കും; വിദേശകാര്യ സെക്രട്ടറി
ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായുള്ള '2+2' കൂടിക്കാഴ്‌ച ഈ വർഷം നവംബറിൽ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ള പറഞ്ഞു. നവംബറിൽ നടക്കേണ്ട ചർച്ചകൾക്കുള്ള ഒരുക്കത്തിലാണ്. കൃത്യമായ തീയതി...
കോവിഡ് ഇന്ത്യ; 36,385 രോഗമുക്‌തി, 42,618 രോഗബാധ, 330 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,618 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36,385 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 330...
ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്
ചെന്നൈ: സംസ്ഥാനത്തെ 48 ടോള്‍ പ്ളാസകളില്‍ 32 എണ്ണം പൂട്ടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട് ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച...
സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ
ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം സ്‌കൂളുകൾ തുറന്ന തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്കും ഒരു അധ്യാപികയ്‌ക്കും രോഗം സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 100ഓളം വിദ്യാർഥികളും അധ്യാപകരും...
അവശ്യ മരുന്ന് പട്ടിക പുതുക്കി; 39 മരുന്നുകൾക്ക് വിലയിൽ ഇളവ്
ന്യൂഡെൽഹി: 39 മരുന്നുകളുടെ വിലയിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. കാൻസർ, പ്രമേഹം എന്നിവയുടെ ചികിൽസക്ക് വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഉൾപ്പടെയാണ് ഇപ്പോൾ വില കുറച്ചത്. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ 39 മരുന്നുകൾ...
യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു
ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...








































