Wed, May 6, 2026
30 C
Dubai

വഖഫ് നിയമ ഭേദഗതി ബിൽ; പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കും

ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പ്...

വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ; അംഗങ്ങൾക്ക് വിപ്പ് നൽകാൻ ഭരണപക്ഷം

ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ലോക്‌സഭയിൽ അവതരിപ്പിക്കും. ബില്ലിൻമേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്‌ക്ക് ചേർന്ന കാര്യോപദേശ സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷം...

മുല്ലപ്പെരിയാറിനെ തെറ്റായി ചിത്രീകരിച്ചു; എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ...

‘നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുന്നു; അടുത്ത നേതാവ് മഹാരാഷ്‌ട്രയിൽ നിന്ന്’

നാഗ്‌പൂർ: നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം ഒഴിയുന്നുവെന്ന് അഭ്യൂഹം. പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌ റാവുത്ത് പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രി സ്‌ഥാനം...

വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തി; കേന്ദ്രത്തെ പുകഴ്‌ത്തി ശശി തരൂർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ വീണ്ടും പുകഴ്‌ത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. കോവിഡ് കാലത്തെ വാക്‌സിൻ നയതന്ത്രം ഇന്ത്യയെ നേതൃപദവിയിലേക്ക് ഉയർത്തിയെന്ന് തരൂർ പറഞ്ഞു. 'ദ് വീക്ക്' മാഗസിനിൽ എഴുതിയ...

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിലേക്ക്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും...

കുളുവിൽ മണ്ണിടിച്ചിൽ; ആറുമരണം, ഒട്ടേറെപ്പേർക്ക് പരിക്ക്- രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ...

ബിജെപി- ആർഎസ്എസ് ബന്ധം ദൃഢമാക്കും; പ്രധാനമന്ത്രി ആർഎസ്എസ് ആസ്‌ഥാനത്ത്

നാഗ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്‌പൂരിലെ ആർഎസ്എസ് ആസ്‌ഥാനത്തെത്തി. ആർഎസ്എസ് സ്‌ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്‌മൃതി മന്ദിരത്തിൽ മോദി പുഷ്‌പങ്ങൾ അർപ്പിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഒപ്പമുണ്ടായിരുന്നു. രാവിലെ നാഗ്‌പൂർ വിമാനത്താവളത്തിൽ...
- Advertisement -