മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...
ഇന്ത്യ വിൽപനയ്‌ക്ക്; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക് (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍...
രാജ്യത്ത് നിയമവാഴ്‌ച ഉണ്ടെന്നതിന്റെ തെളിവ്; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് റാണെ
മുംബൈ: രാജ്യത്ത് നിയമവാഴ്‌ച ഉണ്ട് എന്നതിന്റെ തെളിവാണ് തനിക്ക് അനുകൂലമായ കോടതി വിധിയെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ അറസ്‌റ്റിലായ റാണെക്ക് കോടതി ജാമ്യം...
പഞ്ചാബ് തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്
ചണ്ടീഗഡ്: മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ തന്നെ 2022ലെ പഞ്ചാബ് നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കം...
കോവിഡ് കുറയുന്നു; ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കും
ഗാന്ധിനഗർ: ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. 6, 7, 8 ക്ളാസുകളാണ് സെപ്റ്റംബർ 2 മുതൽ തുറക്കുകയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ്...
പെഗാസസ്; ബംഗാളിൽ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ തുടങ്ങരുതെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്‌ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ...
നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് വാക്‌സിൻ എടുത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വാക്‌സിൻ എടുത്തതാണ് വിവേകിന്റെ...
യോഗിയെ ചെരുപ്പ് കൊണ്ട് അടിച്ചേനെ; ഉദ്ദവിന്റെ മുൻ പരാമർശത്തിൽ കേസ് എടുക്കണമെന്ന് ബിജെപി
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ വർഷങ്ങൾ മുൻപുള്ള പരാമർശം ചർച്ചയാക്കി ബിജെപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പ്...








































