സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
ന്യൂഡെൽഹി: സുപ്രീം കോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തീകൊളുത്തി മരിക്കാൻ ശ്രമിച്ച യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഡെൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.
ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ തന്നെ...
മുസാഫർനഗർ കലാപം; 77 കേസുകൾ പിൻവലിച്ച് യുപി സർക്കാർ
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് യുപി സർക്കാർ. രജിസ്‌റ്റർ ചെയ്‌ത 77 കേസുകൾ സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ഇത്...
അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...
പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞയാഴ്‌ച ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു എങ്കിലും ബംഗാള്‍ സര്‍ക്കാര്‍...
ഉദ്ദവിനെതിരായ പരാമർശം; കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം
മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം. മഹദ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്‍ട്ര...
ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറിലൂടെ ബിജെപിക്ക് മറുപടി നൽകി മമത ബാനർജി. ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതിക്കൊടുത്ത വിപ്ളവ നേതാവ് ആരായിരുന്നു എന്നതാണ് ബംഗാള്‍ സിവില്‍...
അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് തിരിച്ചു വരുന്നവർക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അഫ്‌ഗാനിൽ നിന്ന് എത്തുന്നവർ ഡെൽഹിക്ക് സമീപമുള്ള ഐടിബിപിയുടെ ക്യാംപിൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്നിൽ കഴിയേണ്ടിവരുമെന്ന് കേന്ദ്രം അറിയിച്ചു....
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; മുഖ്യമന്ത്രിക്കെതിരെ വിമത നീക്കം
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരെ വീണ്ടും പടയൊരുക്കം. മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്ന് കാണിച്ച് മന്ത്രിമാരുള്‍പ്പടെ 31 എംഎല്‍എമാര്‍ രംഗത്തെത്തി. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് സംഘത്തിന്റെ നീക്കം.
2017ലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറിന്റെ...








































