Sat, Sep 5, 2026
35 C
Dubai

കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു

പാറ്റ്‌ന: ജോലി കഴിഞ്ഞ് കൂലി ചോദിച്ചതിന് നളന്ദയിലെ ബഹാദൂര്‍പൂരിൽ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് സംഭവം. പാറ്റ്‌ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25 കാരന്‍...

ദുരന്തം, രാജ്യത്തിന്റെ ആസ്‌തി മുഴുവൻ വ്യവസായ സുഹൃത്തുക്കള്‍ക്ക് നൽകുന്നു; രാഹുൽ

ന്യൂഡെൽഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സർക്കാർ വിൽക്കാൻ പോകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 70 വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്താണ് നരേന്ദ്ര മോദി...

കോവിഡ് മൂലം മരണപ്പെട്ട പ്രവാസികൾക്ക് ധനസഹായം; ഹരജിയിൽ ഡെൽഹി ഹൈക്കോടതിയുടെ ഇടപെടൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ...

താലിബാന്റെ പോലുള്ള ഭരണം; കേന്ദ്രമന്ത്രിയുടെ അറസ്‌റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പ്രസ്‌താവനയിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കൾ. താലിബാന്റേത് പോലുള്ള ഭരണമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത് എന്ന്...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...

ദേശീയ ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ നീക്കം എതിർക്കപ്പെടേണ്ടത്; ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: ദേശീയ-മതേതര ചിഹ്‌നങ്ങളെ അപമാനിക്കുന്ന ബിജെപിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകക്ക്...

കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി നാരായണ്‍ റാണെ അറസ്‌റ്റിൽ. രത്‌നഗിരി പോലീസാണ് റാണെയെ അറസ്‌റ്റ് ചെയ്‌തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്‌തു. ഒരു കേന്ദ്രമന്ത്രിയെ...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്ത് സേന പരിശോധന നടത്തവെയാണ്...
- Advertisement -