ജഡ്‌ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും
ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ ജഡ്‌ജിയുടെ വീട്ടിലെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുക.
സുപ്രീം...
സൗഹൃദം തുടരും, ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരളവുമായി വിട്ടുവീഴ്‌ചയില്ല; തമിഴ്‌നാട്
ചെന്നൈ: ജലപ്രശ്‌നത്തിന്റെ കാര്യത്തിൽ കേരള, കർണാടക സംസ്‌ഥാനങ്ങളുമായി വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നത് കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട്...
ജസ്‌റ്റിസ് യശ്വന്ത് വർമയെ സ്‌ഥലം മാറ്റും; ശുപാർശ ചെയ്‌ത് സുപ്രീം കോടതി കൊളീജിയം
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയെ സ്‌ഥലം മാറ്റാൻ ശുപാർശ ചെയ്‌ത് സുപ്രീം കോടതി കൊളീജിയം. അലഹബാദ് ഹൈക്കോടതിയിലേക്ക്...
പണം കണ്ടെത്തിയെന്ന ആരോപണം; ജസ്‌റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കി ഡെൽഹി ഹൈക്കോടതി. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇനിയൊരു...
‘ആരോപണങ്ങൾ അടിസ്‌ഥാനരഹിതം, ഗൂഢാലോചന; മുറിയിൽ പണം സൂക്ഷിച്ചിട്ടില്ല’
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്ത നിഷേധിച്ച് ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ. സ്‌റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന...
സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിൽ; തൽസ്‌ഥിതി വിലയിരുത്തും
ഇംഫാൽ: മണിപ്പൂരിലെ സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനായി സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം ഇംഫാലിലെത്തി. ജസ്‌റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി വിശ്വനാഥൻ, എംഎം സുന്ദ്രേഷ്...
ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല; ഫയർഫോഴ്‌സ് രംഗത്ത്
ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്തയിൽ വൻ ട്വിസ്‌റ്റ്. സംഭവത്തിൽ വിശദീകരണവുമായി ഡെൽഹി ഫയർഫോഴ്‌സ് രംഗത്തെത്തി. ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിൽ...
തീപിടിത്തം; ഹൈക്കോടതി ജഡ്‌ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി
ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്‌നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി...







































