Sat, Jun 20, 2026
32.2 C
Dubai

ഹിമാചലിലെ മണ്ണിടിച്ചിൽ: 13 മരണം; 30ഓളം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണം 13 ആയി. 30ഓളം പേരെ കാണാതായി. രക്ഷാ പ്രവർത്തനം തുടരുകയാണ്. വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചൽ...

ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം

ഹൈദരാബാദ്: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03ന്റെ വിക്ഷേപണം പരാജയം. മൂന്നാം ക്രയോജനിക് ഘട്ടത്തിലായിരുന്നു പാളിച്ച സംഭവിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. രണ്ട്...

പ്രതിസന്ധി തീരാതെ കർണാടക ബിജെപി; രാജി ഭീഷണി മുഴക്കി മന്ത്രിമാർ

ബംഗളൂരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജി ഭീഷണി മുഴക്കി രണ്ടു മന്ത്രിമാർ. മന്ത്രി ആനന്ദ് സിംഗും എംടിബി നാഗരാജുമാണ് ഭീഷണി മുഴക്കിയത്. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുമായി കൂടിക്കാഴ്‌ച നടത്തിയ ആനന്ദ്...

മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിൻ എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാം

മുംബൈ: മഹാരാഷ്‍ട്രയിൽ 2 ഡോസ് വാക്‌സിനെടുത്തവർക്ക് മാളുകളിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്‌ച മുതൽ പ്രവേശനം സാധ്യമാകുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. കോവിഡ് വാക്‌സിൻ രണ്ട് ഡോസുകളും എടുത്ത ആളുകൾക്ക് മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതായി...

ഹിമാചലിലെ മണ്ണിടിച്ചിൽ; മരണം 11 ആയി, രക്ഷാ പ്രവർത്തനം തുടരുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ കന്നൗറിൽ ദേശീയപാതയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഉച്ചയ്‌ക്ക്‌ 12.45ന് വാഹനങ്ങൾ ദേശീയ...

187 പേര്‍ പിന്തുണച്ചു; ഒബിസി ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡെൽഹി: ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്‌ഥാനങ്ങളുടെ അവകാശം പുനഃസ്‌ഥാപിക്കുന്നതിന് ഉള്ള ബില്‍ രാജ്യസഭയും പാസാക്കി. എതിർപ്പുകളില്ലാതെ 187 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഇന്നലെ 385 അംഗങ്ങളുടെ പിന്തുണയോടെ ലോക്‌സഭയും ഒബിസി...

കളിക്കാതെ കോടതിക്ക് മുന്നിൽ സത്യം തെളിയിക്കൂ; മഹുവ മൊയ്‌ത്ര

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകിപ്പിക്കുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. സോളിസിറ്റര്‍ ജനറല്‍...

ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ

ഡെൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽഎമാര്‍ എന്നിവരെ ഡെൽഹി പ്രത്യേക കോടതി കുറ്റവിമുക്‌തരാക്കി. കേസിൽ വ്യക്‌തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന്...
- Advertisement -