Sat, Jun 20, 2026
34.1 C
Dubai

നഴ്‌സിന് അശ്ളീല സന്ദേശമയച്ച് അധ്യാപകൻ; നാട്ടുകാർ ചേർന്ന് മർദിച്ചു

ബെംഗളൂരു: കർണാടകയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് അശ്‌ളീല സന്ദേശമയച്ച അധ്യാപകനെ നാട്ടുകാർ ചേർന്ന് ക്ളാസ് റൂമിൽ പൂട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇവിടുത്തെ സർക്കാർ സ്‌കൂൾ...

അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക; 8 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി...

വൈദ്യുതി ഭേദഗതി ബില്‍; പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയുടെ കത്ത്

കൊല്‍ക്കത്ത: വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ കത്തയച്ചു. പുതിയ ഭേദഗതികൾ ജന വിരുദ്ധമാണെന്നാണ്...

നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി...

‘കോവിഡ് കാലത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി’; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി...

മുംബൈ കസ്‌തൂര്‍ബ ആശുപത്രിയിൽ ഗ്യാസ് ചോർച്ച; രോഗികളെ മാറ്റി

മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ കസ്‌തൂര്‍ബ ആശുപത്രിയിൽ എല്‍പിജി ഗ്യാസ് ചോർച്ച. ഭൂമിക്കടിയില്‍ സ്‌ഥാപിച്ച വലിയ എല്‍പിജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തുടര്‍ന്ന് 20 കോവിഡ് രോഗികൾ അടക്കം 58 രോഗികളെ ആശുപത്രിയില്‍ നിന്ന്...

ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കൂടുതല്‍ തട്ടിപ്പുകൾ അന്വേഷണ ഏജൻസി പുറത്തു വിട്ടു. കോവിഡ് ടെസ്‌റ്റ് നടത്തിയതായി ലാബിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകള്‍ കുംഭമേളയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത വ്യക്‌തികളുടേതാണ്...

കുംഭമേളക്കിടെ വ്യാജ കോവിഡ് പരിശോധന; ലാബുകളിൽ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്‌നോസ്‌റ്റിക് സ്‌ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്‌ചയായിരുന്നു പരിശോധന. വ്യാജ കോവിഡ് പരിശോധന...
- Advertisement -