Sun, Sep 6, 2026
37 C
Dubai

താലിബാനെ പിന്തുണച്ചെന്ന് ആരോപണം; സമാജ് വാദി എംപിക്കെതിരെ രാജ്യദ്രോഹകേസ്

ലഖ്‌നൗ: ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താലിബാനെ താരതമ്യം ചെയ്‌തെന്ന് ആരോപിച്ച് സമാജ് വാദിപാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്‍മാന്‍ ബാര്‍ക്കിനെതിരെ കേസെടുത്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി സംഭല്‍ പോലീസാണ് ഷഫീഖൂറിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ പോലെയാണ്...

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം; വാര്‍ത്തകളിൽ ചീഫ് ജസ്‌റ്റിസിന് അതൃപ്‌തി

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്‌തി രേഖപ്പടുത്തി ചീഫ് ജസ്‍റ്റിസ് എന്‍വി രമണ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്നും...

നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാം; സുപ്രീം കോടതി

ന്യൂഡെൽഹി: ഇന്ത്യയിലെ സായുധസേനകളുടെ ഭാഗമാകാൻ കൂടുതൽ വനിതകൾക്ക് അവസരം. നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻഡിഎ) പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് ഇടക്കാല വിധിയാണ് സുപ്രീം കോടതിയിൽ നിന്ന്...

ഹാനി ബാബു രോഗമുക്‌തനായി; ജയിലിലേക്ക് മാറ്റും

ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ ജയിലില്‍ കഴിയവെ കണ്ണില്‍ അണുബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളിയും ഡെല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ ബുധനാഴ്‌ച ജയിലിലേക്ക് മാറ്റും. ഹാനി ബാബുവിന്റെ രോഗം മാറിയെന്ന് അദ്ദേഹം...

‘ഏഴര വര്‍ഷം നടന്നത് മാനസിക പീഡനം’; കോടതിയോട് നന്ദി പറഞ്ഞ് തരൂർ

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. അതിൽ നിന്ന് മുക്‌തനാക്കിയ കോടതിയോട് തരൂർ നന്ദി പറഞ്ഞു. കേസില്‍ കുറ്റവിമുക്‌തനാക്കി കൊണ്ടുള്ള...

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ

ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ്‌ ശശി തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസിൽ തരൂരിനെ കോടതി കുറ്റവിമുക്‌തനാക്കി. ഡെല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്‌ജി ഗീതാജ്‌ഞലി...

ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡെൽഹി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

സുനന്ദ പുഷ്‌കറിന്റെ മരണം; തരൂരിനെതിരെ കുറ്റം ചുമത്തുമോയെന്ന് ഇന്നറിയാം

ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി. അഡീഷണൽ...
- Advertisement -