കശ്‌മീരിലെ സർക്കാർ സ്‌കൂളുകൾക്ക് വീരമൃത്യു വരിച്ച സൈനികരുടെ പേര്
ശ്രീനഗർ: രാജ്യത്തിന് വേണ്ടി രക്‌തസാക്ഷികൾ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്‌മീരിലെ എല്ലാ സർക്കാർ സ്‌കൂളുകൾക്കും വീരമൃത്യു വരിച്ച പട്ടാളക്കാർ, പോലീസ് ഉദ്യോഗസ്‌ഥർ, സിആർപിഎഫ് ജവാൻമാർ എന്നിവരുടെ പേരുകൾ നൽകും.
ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ,...
രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് നിങ്ങൾ; ഹോക്കി താരങ്ങളോട് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മൽസരത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിനോട് ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ് ഹോക്കി താരങ്ങളെന്നും ഏവരെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
"കരയുന്നത്...
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ ശാസ്‌ത്രജ്‌ഞന്റെ ചിത്രവും മാറ്റണം; മോദിയെ ട്രോളി സോഷ്യൽ മീഡിയ
ന്യൂഡെൽഹി: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേര് മേജര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരമാക്കി മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയുടെ...
ഒബിസി സെൻസസ് നടത്തിയാൽ കേന്ദ്രത്തിന് പൂർണ പിന്തുണ നൽകും; മായാവതി
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിനെ പാര്‍ലമെന്റിനുള്ളിലും പുറത്തും പിന്തുണക്കുമെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ഒബിസി വിഭാഗത്തിനായുള്ള സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ പിന്തുണ ശക്‌തമാക്കുമെന്നും മായാവതി പറഞ്ഞു. രാജ്യത്തെ ഒബിസി വിഭാഗത്തിന്റെ സെന്‍സസ്...
ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇന്ന് രാവിലെയാണ് പ്രദേശത്ത് വച്ച് സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. പ്രദേശത്ത് പുതുതായി...
ഐഎസ് റിക്രൂട്ട്മെന്റിന് ശ്രമം; മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ
മംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളൂരുവിൽ യുവതി കസ്‌റ്റഡിയിൽ. ഉള്ളാലിൽ നിന്നാണ് എൻഐഎ ഇവരെ കസ്‌റ്റഡിയിൽ എടുത്തത്.
യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അമർ അബ്‌ദുൽ...
ആർബിഐ വായ്‌പാ നിരക്കുകളിൽ ഇക്കുറിയും മാറ്റമില്ല
ന്യൂഡെൽഹി: തുടർച്ചയായ ഏഴാമത്തെ യോഗത്തിലും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയിട്ടും, നിരക്ക് വർധന വേണ്ടെന്ന് തിരുമാനിക്കുക ആയിരുന്നു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ...
ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: ജഡ്‌ജിമാർ പോലും പരാതികൾ നൽകുമ്പോൾ സിബിഐയും അന്വേഷണ ഏജൻസികളും അത് ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സുപ്രീം കോടതി. പല പരാതികളിലും സിബിഐ നോക്കുകുത്തി ആവുകയാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച്...






































