Sat, Jun 20, 2026
34.5 C
Dubai

രാഹുൽ ഗാന്ധി 9ന് ശ്രീനഗറിലേക്ക്; നേതാക്കളെ കാണും

ഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം 9ന് ശ്രീനഗർ സന്ദർശിക്കും. അവിടുത്തെ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഹുൽ കാണുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...

പ്രതിപക്ഷം പ്രതിഷേധത്തിൽ തന്നെ; പാർലമെന്റ് നടപടികൾ ഇന്നും പ്രക്ഷുബ്‌ദമാകും

ഡെൽഹി: പാർലമെന്റ് നടപടികൾ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്‌ദമാകും. ഫോൺ ചോർത്തൽ, ഡെൽഹിയിൽ 9 വയസുകാരി കൊല്ലപ്പെട്ടത്, വിലക്കയറ്റം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ്...

ബലാൽസംഗത്തിന് ഇരയായി 9 വയസുകാരി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ആളിക്കത്തുന്നു

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് 9 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

കർഷക സമരം ശക്‌തമാകുന്നു; തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച്‌ ഇന്ന്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡെൽഹിയിൽ മാർച്ച് നടത്തും. ഡെൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നും പാർലമെന്റിലേക്കാണ് ഇവർ മാർച്ച്...

പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികൾ സുപ്രീം കോടതി വ്യാഴാഴ്‌ച പരിഗണിക്കും. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാനും, അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ...

ഐഎസ് റിക്രൂട്ട്മെന്റ് കേസ്; 4 പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു

ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ...

ലാഭകരമല്ല; ട്രെയിനുകളില്‍ വൈഫൈ നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെൽഹി: രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ വൈഫൈ നൽകാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ലാഭകരമായ ഒരു പദ്ധതിയല്ല എന്നതിനാലാണ് ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് റെയിൽവേ മന്ത്രി ബുധനാഴ്‌ച പാർലമെന്റിനെ അറിയിച്ചു. ഈ പദ്ധതി...
- Advertisement -