കേന്ദ്രമന്ത്രി പശുപതി പരസിന്റെ ദേഹത്ത് മഷിയൊഴിച്ചു

By Syndicated , Malabar News
pasupathi paras
Ajwa Travels

പാറ്റ്‌ന: കേന്ദ്രമന്ത്രി പശുപതി പരസിന് നേരെ മഷി ഒഴിച്ച് പ്രതിഷേധം. മന്ത്രിയുടെ സ്വന്തം മണ്ഡലമായ ഹാജിപൂരിൽ വച്ച് സഹോദര പുത്രനും എൽജെപി നേതാവുമായ ചിരാഗ് പാസ്വാന്റെ അനുയായിയായ യുവതിയാണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്.

നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായാണ് പശുപതി കുമാര്‍ പരസ് തന്റെ മണ്ഡലമായ ഹാജിപ്പൂരില്‍ സന്ദര്‍ശനത്തിന് എത്തിയത്. അതിനിടെയായിരുന്നു മഷിയേറ്. തുടര്‍ന്ന് വസ്‍ത്രം മാറിയ ശേഷമാണ് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ജൂലായ് എട്ടിനാണ് മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്റത്.

Read also: അഫ്ഗാനിൽ നിന്നെത്തിയ രണ്ട് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE