Mon, Sep 7, 2026
34 C
Dubai

24 മണിക്കൂറിൽ 42,295 രോഗമുക്‌തർ; രാജ്യത്ത് പുതിയ രോഗബാധിതർ 40,120

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരേക്കാൾ കൂടുതൽ കോവിഡ് മുക്‌തർ റിപ്പോർട്...

കോവിഡ് ഡെൽറ്റ പ്‌ളസ്; മുംബൈയിൽ ആദ്യ മരണം റിപ്പോർട് ചെയ്‌തു

മുംബൈ: കോവിഡ് ഡെൽറ്റ പ്‌ളസ്‌ വകഭേദം ബാധിച്ച് മുംബൈയിൽ ആദ്യ മരണം. ഗഡ്‌കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ച ഇവർക്ക്...

മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം; ദേശീയ ഒബിസി കമ്മീഷന് പരാതി നൽകി വിപിൻ പുതിയേടത്ത്

ചെന്നൈ: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം നിലനിൽക്കുന്നതായി മലയാളി അസിസ്‌റ്റന്റ്‌ പ്രൊഫസർ വിപിൻ പുതിയേടത്ത്. രാജി പിൻവലിച്ച് മദ്രാസ് ഐഐടിയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കടുത്ത ജാതിവിവേചനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് വിപിൻ...

രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്‌തമായ നടപടിയെന്ന് സൂചന

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ...

കോൺഗ്രസിനെതിരെ നടപടി കടുപ്പിച്ച് ട്വിറ്റർ; 23 അക്കൗണ്ടുകൾ കൂടി പൂട്ടി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് ട്വിറ്റർ. രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്‌മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ...

ഹിമാചലിലെ മണ്ണിടിച്ചിൽ; മരണം 15 ആയി, രക്ഷാപ്രവർത്തനം ഇന്നും തുടരും

ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ആളുകളുടെ എണ്ണം 15 ആയി ഉയർന്നു. മരിച്ചവരുടെ കൂട്ടത്തിൽ 2 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. കൂടാതെ കാണാതായ ആളുകൾക്കായി തിരച്ചിൽ ഇന്നും...

ജസ്‌റ്റിസ്‌ നരിമാൻ വിരമിച്ചു; ‘നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെ’യെന്ന് ചീഫ് ജസ്‌റ്റിസ്‌

ഡെൽഹി: രാജ്യത്തിന്റെ നവോഥാനത്തിനായി ഒരുപിടി ചരിത്ര വിധികൾ എഴുതിയ ജസ്‌റ്റിസ്‌ റോഹിംടൺ ഫാലി നരിമാന്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്‌ചയാണ് അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. സുപ്രീം കോടതിക്ക് നഷ്‌ടമായത് സിംഹങ്ങളിൽ ഒന്നിനെയാണെന്ന്...

രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ പിക്‌ചറാക്കി പ്രിയങ്ക; ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധവുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. തന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ പിക്‌ചർ രാഹുലിന്റെ ചിത്രമാക്കിയാണ് പ്രിയങ്കയുടെ...
- Advertisement -