സഞ്ചാരികൾക്ക് സ്വാഗതം; ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു

By Syndicated , Malabar News
botanical-garden-ooty
Rep. Image
Ajwa Travels

ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട്​ ഹൗസ്​, കുന്നൂരിലെ സിംസ്​ പാര്‍ക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദർശകർക്ക് പ്രവേശനമുണ്ടാകും. കോവിഡിനെ തുടര്‍ന്ന്​​ 2020 മാര്‍ച്ചിലാണ്​ ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടത്​. മാസങ്ങള്‍ക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടര്‍ന്ന്​ വീണ്ടും അടക്കുകയായിരുന്നു. ഇതിനിടെ സംസ്‌ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടങ്ങളിൽ സന്ദർശനം നടത്താൻ​ അനുവാദം നല്‍കിയിരുന്നു.

Read also: നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE