Mon, Sep 7, 2026
34 C
Dubai

മകളുടെ മുന്നിലിട്ട് മുസ്‌ലിം യുവാവിനെ മർദ്ദിച്ച് ആൾക്കൂട്ടം; ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 45കാരനായ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഒരു സംഘം ആളുകൾ. ഇദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് മർദ്ദിച്ചത്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് മർദ്ദനം നടന്നതെന്ന് എൻഡിടിവി റിപ്പോർട്...

ഔദ്യോഗിക വസതി ലഭിച്ചില്ല; ‘വര്‍ക് ഫ്രം ഹോം’ എടുത്ത് കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്. ആര്‍ടി നഗറിലെ സ്വന്തം വീട്ടില്‍ നിന്നാണ് അദ്ദേഹം ഔദ്യോഗിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് എന്നാണ് വാർത്ത പുറത്തുവന്നത്. കഴിഞ്ഞ മാസം...

5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടടക്കം 5000ത്തിലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ്. സംസ്‌ഥാന നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ഒരു മുതിര്‍ന്ന്...

പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതിപക്ഷത്തെ പഴിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വാർത്താ...

വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണം; ടൂറിസം മന്ത്രാലയം

ന്യൂഡെല്‍ഹി: രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്‌ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണം. അന്തര്‍ സംസ്‌ഥാന യാത്രാ മാനദണ്ഡത്തില്‍ സംസ്‌ഥാനങ്ങള്‍...

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ; നടപടി വേണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭക്ക് അകത്ത് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ളാദ് ജോഷി,...

ഡെൽഹി പോലീസുമായി ഏറ്റുമുട്ടൽ; രണ്ടുപേർ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ ഡെൽഹി പോലീസിനെതിരെ സായുധരായ ഒരു സംഘത്തിന്റെ ആക്രമണ ശ്രമം ഉണ്ടായതായും പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും വാർത്ത. സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന് മുന്നോടിയായി ഏർപ്പെടുത്തിയ...

പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്

ന്യൂഡെൽഹി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും പെട്ടന്ന് അവസാനിപ്പിച്ചതിലും ഇന്നലെ വനിതാ എംപിമാർ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് എംപി...
- Advertisement -