Wed, May 6, 2026
38 C
Dubai

വനിതാദിനം; പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്‌ഥർ- ചരിത്രത്തിലാദ്യം

അഹമ്മദാബാദ്: നാളെ നടക്കുന്ന രാജ്യാന്തര വനിതാദിന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുക വനിതാ ഉദ്യോഗസ്‌ഥർ മാത്രം. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ...

വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ; സ്‌ഥിരീകരിച്ച് എംബസി

ടെൽ അവീവ്: തൊഴിൽ തട്ടിപ്പിനിരയായി ഒരുമാസത്തിലേറെയായി വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്തുപേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്. ഒരുമാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള...

എസ് ജയശങ്കറിനെതിരായ ആക്രമണം; കനത്ത സുരഷാ വീഴ്‌ച, യുകെയെ അതൃപ്‌തി അറിയിച്ച് ഇന്ത്യ

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ വെച്ച് ആക്രമണ ശ്രമം ഉണ്ടായതിൽ കടുത്ത അതൃപ്‌തിയുമായി കേന്ദ്ര സർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെ ഉണ്ടായ സംഭവത്തിൽ ഇന്ത്യ യുകെയെ ആശങ്ക അറിയിച്ചു....

ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ വാദികൾ

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്‌ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ...

വ്യാജ പ്രസ്‌ കാർഡുമായി എട്ടംഗ സംഘം കന്യാകുമാരിയിൽ പിടിയിൽ

ചെന്നൈ: മാദ്ധ്യമപ്രവർത്തകരെന്ന വ്യാജ ഐഡി കാർഡുകൾ സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ ഇന്ന് മിക്കയിടങ്ങളിലും വ്യാപകമാവുകയാണ്. കന്യാകുമാരിയിൽ നിന്നാണ് പുതിയ വാർത്ത പുറത്തുവന്നത്. സ്വർണപ്പണയ സ്‌ഥാപന ഉടമയെ ഭീഷണിപ്പെടുത്തി പണം...

നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച കേസ്; ഇന്ത്യൻ വനിതയുടെ വധശിക്ഷ നടപ്പാക്കി യുഎഇ

ന്യൂഡെൽഹി: ഇന്ത്യൻ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്‌ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച...

ഹരിയാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തക കൊല്ലപ്പെട്ടു; മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ

ചണ്ഡിഗഡ്: ഹരിയാനയിൽ 23-കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സോനെപട്ടിലെ കഥുര ഗ്രാമത്തിൽ നിന്നുള്ള ഹിമാനി നർവാൾ ആണ് മരിച്ചത്. റോഹ്തക്-ഡെൽഹി ഹൈവേയിലെ...

മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം; അമിത് ഷാ 

ന്യൂഡെൽഹി: മണിപ്പൂരിലെ എല്ലാ പാതകളിലും മാർച്ച് എട്ടുമുതൽ ആളുകൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി അമിത്...
- Advertisement -