Mon, Jun 22, 2026
30.2 C
Dubai

സിബിഎസ്ഇ 12ആം ക്ളാസ് മൂല്യനിർണയം പൂർത്തിയാക്കാൻ സമയം നീട്ടി

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസിലെ മൂല്യനിർണയം പൂർത്തിയാക്കാനുള്ള സമയം സ്‌കൂളുകൾക്ക് നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള...

സ്‌മൃതി ഇറാനിയെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; പ്രൊഫസറെ ജയിലിലടച്ചു

ലഖ്‌നൗ: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയ കോളേജ് അധ്യാപകനെ ജയിലിലടച്ചു. എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയായ ഷഹര്യാർ അലിയെയാണ് ജയിലിലടച്ചത്.  ഫിറോസാബാദ് കോടതിയിലെ അഡീഷണല്‍ ജഡ്ജി അനുരാഗ് കുമാറിന്...

പെ​ഗാസസ് ഫോൺ ചോർത്തൽ: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കും; ഇസ്രായേൽ കമ്പനി

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദം ദേശീയ രാഷ്‌ട്രീയത്തെ ചൂട് പിടിപ്പിക്കുമ്പോൾ വിഷയത്തിൽ വിശദീകരണവുമായി ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ. കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്നാണ് കമ്പനിയുടെ പ്രതികരണം. എന്നാൽ ഇതിൽ മാദ്ധ്യമങ്ങളോട് വിശദമായ പ്രതികരണത്തിനില്ലെന്നും...

പൗരത്വ നിയമം; രാജ്യത്തെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് മോഹൻ ഭാഗവത്

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് എതിരല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എന്‍ആര്‍സി, സിഎഎ എന്നീ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക് ഒരു ദോഷവും വരില്ലെന്നും...

ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ

ഗ്വാളിയോര്‍: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയിൽ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂൺ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്....

‘അദ്ദേഹത്തിന്റെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടി’; ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്‌ഗാന്‍ സൈനികന്‍

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി അഫ്‌ഗാന്‍ കമാന്‍ഡർ ബിലാല്‍ അഹമ്മദ്. കൊല്ലപ്പെട്ടതിന് ശേഷം സിദ്ദിഖിയുടെ മൃതദേഹത്തോടും താലിബാൻ...

യുപി മുൻമുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില ഗുരുതരാവസ്‌ഥയിൽ

ന്യൂഡെൽഹി : ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയിൽ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ലക്‌നൗ സഞ്‌ജയ്‌ ഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ് അദ്ദേഹം. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാൺ...

ഫോൺ ചോർത്തൽ തടയാൻ ഞാൻ മൊബൈൽ ക്യാമറ ഇൻസുലേഷൻ വെച്ച് അടച്ചു; മമത

കൊൽക്കത്ത: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോൺ ചോർത്തൽ തടയാൻ താൻ സ്വന്തം മൊബൈൽ...
- Advertisement -