Tue, Sep 8, 2026
35 C
Dubai

ഇന്ത്യൻ സുരക്ഷാ സേനക്ക് പാക് ഏജൻസിയുടെ വ്യാജ കോളുകൾ; വിവരങ്ങൾ ചോർത്താൻ ശ്രമം; ജാഗ്രത

ശ്രീനഗർ: ജമ്മു വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ വ്യാജ കോളുകൾ. സേനയിലെ മുതിർന്ന ഉദ്യോഗസ്‌ഥരായി ചമഞ്ഞ് വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഫോൺ കോളുകൾ...

ആരുടെയും സമ്മർദ്ദമില്ല; വഴിമാറിയത് പുതിയ ആളുകൾക്ക് അവസരം നൽകാനെന്ന് യെദിയൂരപ്പ

ബെംഗളൂരു: താൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത് ഡെൽഹിയിൽ നിന്ന് ആരുടെയും സമ്മർദ്ദം ഉണ്ടായിട്ടല്ലെന്ന് ബിഎസ്‌ യെദിയൂരപ്പ. വളരെ നാളായി താൻ രാജിയെ കുറിച്ച് ആലോചിക്കുകയാണ്. പുതിയ ആളുകൾക്ക് അവസരം നൽകാൻ താൻ സ്വയം...

ഐടി പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്‌ഥാനം; ശശി തരൂരിനെ നീക്കണമെന്ന് നിഷികാന്ത് ദുബെ

ന്യൂഡെല്‍ഹി: ഐടി പാര്‍ലമെന്ററി സ്‌ഥിരം സമിതി അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് ശശി തരൂരിനെ പുറത്താക്കാന്‍ ബിജെപി നീക്കം. തരൂരിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്നും 30 അംഗ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ തരൂരിന്...

കശ്‌മീരിലും ഹിമാചലിലും മേഘവിസ്‌ഫോടനം; മരണസംഖ്യ 16 ആയി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്‌പിതി എന്നിവിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 16 ആയി ഉയർന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. അവശിഷ്‌ടങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു....

‘എന്തുകൊണ്ട് രാഹുലിന് പരാതിയില്ല’; പെഗാസസിൽ ബിജെപി വക്‌താവ് സംപീത് പത്ര

ന്യൂഡെല്‍ഹി: പെഗാസസ് ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി വക്‌താവ് സംപീത് പത്ര. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാൻ കഴിയാത്ത രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് എന്ത്...

അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; പിന്നാലെ മിന്നല്‍ പ്രളയവും

ശ്രീനഗര്‍: കശ്‌മീരിലെ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇതേ തുടര്‍ന്ന് പ്രദേശത്ത് മിന്നല്‍ പ്രളയവുമുണ്ടായി. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്‌ന്ന പ്രദേശത്തുള്ള ആളുകളോട് ഉയര്‍ന്ന സ്‌ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ...

പെഗാസസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി

ഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ശക്‌തിപ്പെടുത്തുന്നതിനായി ഡെല്‍ഹിയിലെത്തിയ മമത സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച...

കോവിഡ് പ്രതിരോധം; ഇന്ത്യയ്‌ക്ക്‌ 25 മില്യൺ ഡോളർ സഹായം നൽകുമെന്ന് ആന്റണി ബ്ളിങ്കൻ

ന്യൂഡെൽഹി: ഇന്ത്യ ഏറ്റവും വിശ്വസ്‌ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്‌തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്‌ഞാ ബദ്ധമാണെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ. രണ്ട്...
- Advertisement -