Tue, Sep 8, 2026
35 C
Dubai

പെഗാസസ്‌ ഫോൺ ചോർത്തൽ; പ്രതിഷേധിച്ച എംപിമാർക്ക് താക്കീത്

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിന് എതിരെ ലോക്‌സഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പതിമൂന്ന് എംപിമാർക്ക് താക്കീത്. എഎം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പതിമൂന്ന് എംപിമാർക്കാണ് താക്കീത്...

ജമ്മു കശ്‌മീരിലെ മേഘവിസ്‌ഫോടനം; മരണം ഏഴായി, 30ലേറെ പേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഏഴ് പേർ മരിച്ചു. മുപ്പതിൽ അധികം പേരെ കാണാതായി. കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തിൽ നിരവധി വീടുകൾ ഒലിച്ചു പോയി....

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. മൂന്നാം തരംഗത്തിന്റെ വക്കിലാണ് ചില സംസ്‌ഥാനങ്ങളെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗ ഭീഷണി പൂർണമായും വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍...

മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ നാല് മരണം; 30 പേരെ കാണാനില്ല

കിഷ്‌ത്വാർ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ബുധനാഴ്‌ച ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നാല് പേർ മരിച്ചു. മുപ്പതിലധികം പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഗ്രാമത്തിൽ...

യുപിയിൽ റോഡരിൽ ഉറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് കയറി; 18 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിൽ വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ബിഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന...

പ്രതിപക്ഷ ഐക്യം; മമത- കെജ്‌രിവാൾ കൂടിക്കാഴ്‌ച ഇന്ന്, സോണിയയെയും കാണും

ന്യൂഡെൽഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതാ ബാനർജി. ഇക്കാര്യം മുന്‍നിര്‍ത്തി ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ചര്‍ച്ച നടത്തും. വിഷയത്തിൽ എന്‍സിപി...

വ്യാപനനിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ; 7 ജില്ലകളിൽ സ്‌ഥിതി ഗുരുതരം; ആശങ്ക

ന്യൂഡെൽഹി: രണ്ടാം തരംഗം തുടരുമ്പോഴും വീണ്ടുമൊരു തരംഗത്തിന്റെ വ്യക്‌തമായ സൂചനയെന്നോണം കേരളത്തിൽ കോവിഡ് വ്യാപനം കൂടിയതായി കേന്ദ്രം. സംസ്‌ഥാനത്ത് ഒരു കോവിഡ് രോഗിയിൽ നിന്ന് 1.2 ശതമാനം ആളുകളിലേക്കാണ് ഇപ്പോൾ വൈറസ് പകരുന്നത്....

‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

ലണ്ടൻ: അസ്ട്രാസെനക (കോവിഷീൽഡ്), ഫൈസർ വാക്‌സിനുകൾ കോവിഡിനെതിരെ ദീർഘകാല പ്രതിരോധ ശേഷി നൽകാനുള്ള സാധ്യതയെ ചോദ്യം ചെയ്യുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് മെഡിക്കൽ ജേണലാണ്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യു‌സി‌എൽ) ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്...
- Advertisement -