അശ്‌ളീല വീഡിയോ കാണുന്നവർക്ക് വ്യാജ പോലീസ് നോട്ടീസ്; പ്രതികൾ പിടിയിൽ
ന്യൂഡെൽഹി: അശ്ളീല വീഡിയോ കാണുന്ന ആളുകൾക്ക് പോലീസിന്റെ പേരിൽ വ്യാജ നോട്ടീസ് അയച്ച് തട്ടിപ്പ് നടത്തിയ സംഘം ഡെൽഹിയിൽ പിടിയിൽ. ചെന്നൈ സ്വദേശികളായ രാം കുമാര്‍, ഗബ്രിയേല്‍ ജയിംസ്, ട്രിച്ചി സ്വദേശിയായ ബി...
രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ല; സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച വരേണ്യ വർഗത്തിന്റെ കാഴ്‌ചപ്പാട് സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കിയ കോടതി മറ്റുവഴികൾ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാൻ പോകുന്നതെന്നും നിർണായക നിരീക്ഷണം നടത്തി.
പൊതുസ്‌ഥലങ്ങൾ,...
ക്ഷേത്ര സന്ദർശനത്തിന് മുഖ്യമന്ത്രി എത്തി; തിക്കും തിരക്കും; മധ്യപ്രദേശിൽ നിരവധി പേർക്ക് പരിക്ക്
ഉജ്‌ജയിൻ: മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നു....
പെഗാസസ് ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹരജി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് ഹരജി സമർപ്പിച്ചത്. സംഭവത്തിൽ സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം...
ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എംപി മുഹമ്മദ്...
കോവിഡ് ഇന്ത്യ; 29,689 പേർക്ക് രോഗബാധ, മരണം 415
ന്യൂഡെൽഹി: നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 42,363...
പെഗാസസ് ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്‌ഥർ എന്നിവരുടേത് ഉൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്ത് വരാനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. റോ, കരസേന, ബിഎസ്എഫ്,...
ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും
കവരത്തി : ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും. നിലവിൽ കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലെത്തുന്നത്. ഒരാഴ്‌ച നീളുന്ന സന്ദർശനത്തിൽ അദ്ദേഹം പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ...








































