ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ്...
സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം
ന്യൂഡെൽഹി: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസിൽ ശശി തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡെൽഹി റോസ് അവന്യൂ കോടതി വിധി പറയും. ആത്‍മഹത്യ പ്രേരണ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നാണ്...
നീലച്ചിത്ര നിർമാണം; അറസ്‌റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി
ന്യൂഡെൽഹി : നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വ്യവസായിയും, ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള...
മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്.
പ്രതിപക്ഷ നേതാക്കളുമായും...
ജന്തർ മന്തറിൽ കർഷക പാർലമെന്റ് നടത്തി വനിതാ കർഷകർ
ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വനിതാ കർഷകർ ജന്തർ മന്തറിൽ കിസാൻ പാർലമെന്റ് സംഘടിപ്പിച്ചു. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ സമരം നടത്തിയിരുന്ന 200 വനിതാ കർഷകരാണ് ജന്തർ...
യെദിയൂരപ്പക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകർ; കടകളടച്ച് പ്രതിഷേധിച്ചു
ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നുള്ള ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. യെദിയൂരപ്പയുടെ നാടായ ശിക്കാരിപുരയിലെ ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. ഏഴ് തവണയും ശിക്കാരിപുരയില്‍ നിന്നാണ് യെദിയൂരപ്പ...
അസം- മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; റിപ്പോർട്
ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്. അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമെന്നാണ് വിവരം.
പ്രദേശത്ത് വെടിവെപ്പ് നടന്നുവെന്നും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയെന്നും...
മീരാബായ് ചാനു ഇനി എഎസ്‌പി; തീരുമാനം മണിപ്പൂർ സർക്കാരിന്റേത്
ഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എഎസ്‌പിയായി നിയമനം. മണിപ്പൂർ സർക്കാരിന്റെതാണ് തീരുമാനം. വാർത്താകുറിപ്പിലൂടെയാണ് സംസ്‌ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. നിലവിൽ റെയിൽവേയിലെ ടിക്കറ്റ് എക്‌സാമിനർ ആയിരുന്നു...








































