Tue, Sep 8, 2026
41 C
Dubai

പ്രതിപക്ഷ ഐക്യം ലക്ഷ്യം; മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനം ഇന്ന്

ന്യൂഡെൽഹി: മമതാ ബാനർജിയുടെ ഡെൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിനെത്തും. ദേശിയ രാഷ്‍ട്രീയത്തിൽ ചുവട് ഉറപ്പിയ്‌ക്കാനുള്ള ശ്രമങ്ങളുടെ...

രാജ്യത്തിന്റെ ‘മന്‍ കി ബാത്ത്’ കേന്ദ്രം മനസിലാക്കണം; രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ 'മന്‍ കി ബാത്ത്' മനസിലായിരുന്നെങ്കില്‍ വാക്‌സിനേഷന്‍ വിഷയത്തില്‍ ഈ ഗതി വരില്ലായിരുന്നെന്ന് രാഹുല്‍ കുറ്റപ്പെടുത്തി....

ചോർത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണം; പി ചിദംബരം

ന്യൂഡെൽഹി: പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ ഇല്ലയോ എന്ന് വ്യക്‌തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇത് സംബന്ധിച്ച് മോഡി പാർലമെന്റിൽ പ്രസ്‌താവന നടത്തണമെന്നും...

മണ്ണിടിച്ചിൽ; ഹിമാചൽ പ്രദേശിൽ 9 സഞ്ചാരികൾക്ക് ദാരുണാന്ത്യം

ന്യൂഡെൽഹി : ഹിമാചൽ പ്രദേശിലെ കിന്നൗറിൽ മണ്ണിടിച്ചിലിനെ തുടർന്ന് 9 പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് വിനോദസഞ്ചാരത്തിനായി എത്തിയ ആളുകളാണ് മരിച്ചത്. കൂടാതെ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കിന്നൗറിലെ സംഗ്ള താഴ്‌വരയിലാണ് അപകടം...

മഹാരാഷ്‌ട്രയിൽ കനത്ത മഴതുടരുന്നു; 138 മരണം, നിരവധി പേരെ കാണാതായി

മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്‌ട്രയില്‍ 138 പേർ മരിച്ചതായി റിപ്പോർട്. നിരവധി പേരെ കാണാതായി. രണ്ട് ദേശീയപാതകൾ അടച്ചിട്ടിരിക്കുകയാണ്. സാംഗ്ളിയിലെ കാസ്ബെഡിഗ്രാജ് ഗ്രാമം വെള്ളത്തിൽ മുങ്ങിയതിനാൽ ഭൂരിഭാഗം ഗ്രാമവാസികളെയും ഒഴിപ്പിച്ചു. അടുത്തുള്ള...

പെഗാസസ്; ഹിരോഷിമയിലെ അണുബോംബിന് സമമെന്ന് സഞ്‌ജയ് റാവത്ത്

മുംബൈ: പെഗാസസ് ഫോൺ ചോർത്തലിനെ ഹിരോഷിമയിലെ അണുബോംബ് അക്രമണത്തോട് ഉപമിച്ച് ശിവസേനാ എംപി സഞ്‌ജയ് റാവത്ത്. ഹിരോഷിമയില്‍ അണുബോംബ് ആളുകളുടെ ജീവനെടുത്തെങ്കില്‍, പെഗാസസ് സ്വാതന്ത്ര്യത്തെയാണ് കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയക്കാരുടേയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും...

സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം

ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ...

സ്വാതന്ത്ര്യദിനത്തിൽ പരമാവധി ആളുകൾ ദേശീയഗാനം ആലപിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75മത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടിക്ക് സാംസ്‌കാരിക മന്ത്രാലയം നേതൃത്വം...
- Advertisement -