Tue, Sep 8, 2026
41 C
Dubai

പെഗാസസ്‌; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി

ന്യൂഡെൽഹി: പെഗാസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയാണ് ഹരജി സമർപ്പിച്ചത്. സമാന ആവശ്യമുന്നയിച്ച് നേരത്തെ അഭിഭാഷകനായ...

കോവിഡ് കേസുകള്‍ കുറഞ്ഞു; ഡെൽഹിയിൽ കൂടുതല്‍ ഇളവുകൾ

ന്യൂഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഡെല്‍ഹി സർക്കാർ. സിനിമാ ഹാളുകള്‍, തിയേറ്ററുകള്‍, മള്‍ട്ടിപ്ളക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം സീറ്റിംഗോടെ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജൂലൈ 26 മുതല്‍...

ബംഗ്‌ളാദേശിന് 200 മെട്രിക് ഓക്‌സിജനുമായി ഇന്ത്യ; ട്രെയിൻ പുറപ്പെട്ടു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ബംഗ്‌ളാദേശിന് കൈത്താങ്ങുമായി ഇന്ത്യ. ട്രെയിൻ മാർഗം ബംഗ്‌ളാദേശിലേക്ക് 200 മെട്രിക് ദ്രവീകൃത മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്‌പ്രസ് പുറപ്പെട്ടു. ഇതാദ്യമായാണ് ഓക്‌സിജനുമായി ട്രെയിൻ വിദേശ രാജ്യത്തേക്ക് സർവീസ്...

വാക്‌സിനേഷന് സമയപരിധി ഇല്ലെന്ന് കേന്ദ്രം; നട്ടെല്ലില്ലായ്‌മയെന്ന് രാഹുൽ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സമയപരിധിയി ഇല്ലെന്ന കേന്ദ്രത്തിന്റെ വാദത്തിന് രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിനേഷന്‍ യജ്‌ഞം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്രം അറിയിച്ചത്....

സൗജന്യ വൈഫൈയുമായി യുപി; ഓഗസ്‌റ്റ് 15 മുതൽ എല്ലാ നഗരങ്ങളിലും ലഭ്യമാകും

ലക്‌നൗ : ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും സൗജന്യ വൈഫൈ ലഭ്യമായി തുടങ്ങും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ നഗരങ്ങളിലും...

ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ മറ്റന്നാൾ വീണ്ടും ദ്വീപിലെത്തും. അഹമ്മദാബാദിൽ നിന്ന് ജൂലൈ 26ന് കൊച്ചിയിൽ എത്തുന്ന പട്ടേൽ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം ഒരാഴ്‌ച നീളുമെന്നാണ് റിപ്പോർട്. വിവിധ...

കുട്ടികളുടെ വാക്‌സിനേഷൻ; അടിയന്തര അനുമതി തേടി ഒന്നിൽ കൂടുതൽ വാക്‌സിനുകൾ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്‌റ്റംബറിൽ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോക്‌ടർ രണ്‍ദീപ് ഗുലേറിയ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുവടുവെപ്പായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സെപ്‌റ്റംബറിൽ തന്നെ രാജ്യത്ത് വിതരണത്തിനെത്തുമെന്ന്...

ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും

ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്...
- Advertisement -