Tue, Sep 8, 2026
39 C
Dubai

പെഗാസസ്; മെഹബൂബ മുഫ്‌തിയടക്കമുള്ള കശ്‌മീരി നേതാക്കളുടെ ഫോണും ചോർന്നു

ന്യൂഡെൽഹി: പെഗാസസ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. രാഷ്‌ട്രീയ നേതാക്കളടക്കം കശ്‌മീരിൽ 25ലധികം പേരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്. ജമ്മു കശ്‌മീരിലെ മുൻ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്‌തിയുടേയും എട്ട് കുടുംബാംഗങ്ങളുടെയും ഫോണുകൾ ചോർന്നതായാണ് പുതിയ...

കോവിഡിനെ വരുതിയിലാക്കി തലസ്‌ഥാനം; ടിപിആർ 0.09 ശതമാനം

ന്യൂഡെല്‍ഹി: ഡെൽഹിയിൽ കോവിഡ് കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു...

എൻഐഎ എതിർത്തു; സ്‌റ്റാൻ സ്വാമിയെ കുറിച്ചുള്ള പരാമർശം പിൻവലിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി

മുംബൈ: അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന തരത്തിൽ വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മഹാരാഷ്‌ട്ര ഹൈക്കോടതി. ജസ്‌റ്റിസ് എസ്എസ് ഷിൻഡെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരാമർശം പിൻവലിച്ചത്. എൻഐഎക്ക്...

ട്വിറ്റർ എംഡിക്ക് നോട്ടീസയച്ച് യുപി പോലീസ്; നേരിട്ട് ഹാജരാകേണ്ടെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാദ വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റര്‍ ഇന്ത്യ എംഡി നേരിട്ട് ഹാജരാകണമെന്ന് കാട്ടിയുള്ള യുപി പോലീസിന്റെ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി മനീഷ് മഹേശ്വരി നേരിട്ട് എത്തേണ്ടതില്ലെന്നും,...

ഐസിഎസ്ഇ, ഐഎസ്‌സി ഫലം നാളെ പ്രഖ്യാപിക്കും

ന്യൂഡെൽഹി: ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പന്ത്രണ്ട് ക്ളാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കോവിഡ് സാഹചര്യത്തിൽ ഐസിഎസ്‌ഇ, ഐഎസ്‌സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ...

കർണാടകയിലും തെലങ്കാനയിലും പേമാരി തുടരുന്നു; കനത്ത നാശനഷ്‌ടം

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 30 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ സംസ്‌ഥാനത്തുണ്ടായ മൂന്ന് മണ്ണിടിച്ചിലിൽ 36 മരണങ്ങളും സംഭവിച്ചിരുന്നു. മഹാരാഷ്‌ട്രക്ക് പുറമേ തെലങ്കാനയിലും കർണാടകയിലും ദുരിതം...

മഹാരാഷ്‌ട്രയിൽ കനത്ത മഴ, വെള്ളപ്പൊക്കം; മണ്ണിടിച്ചിലില്‍ 36 മരണം

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആയിരക്കണക്കന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു. ഇന്നലെ ഉണ്ടായ മൂന്ന് മണ്ണിടിച്ചിലുകളിൽ ആണ് 36...

രമേശ് ചെന്നിത്തല എഐസിസി നേതൃതലത്തിലേക്ക്; പുനഃസംഘടന ഉടൻ

ന്യൂഡെൽഹി: കോണ്‍ഗ്രസ് താൽകാലിക അധ്യക്ഷ പദവില്‍ സോണിയ ഗാന്ധി ആറ് മാസം കൂടി തുടരും. നിലവിലുള്ള സാഹചര്യത്തില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താനാകാത്തതിനാലാണ് തീരുമാനം. നാല് വർക്കിങ് പ്രസിഡണ്ടുമാരെ കൂടി നിയമിച്ച് സംഘടനയെ വരുന്ന...
- Advertisement -