Sat, Nov 14, 2026
27 C
Dubai

അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായി രാജ് കുന്ദ്ര അറസ്‌റ്റിലായതിന് പിന്നാലെ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ശിൽപയുടെ ഹരജി. ഭര്‍ത്താവിന്റെ...

മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. 90 മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്. ഇത്തരം കേസുകള്‍ പിന്‍വലിക്കും എന്നത്...

മെഡിക്കൽ പ്രവേശനം; ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: ഈ വർഷത്തെ അഖിലേന്ത്യാ മൈഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27 ശതമാനം സംവരണം ഒബിസിക്കും, 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും (ഇഡബ്ള്യുഎസ്) സംവരണം ഏർപ്പെടുത്താനാണ് കേന്ദ്രം...

പെഗാസസ്; ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസിന് ഭീമഹരജി

ഡെൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതിയുടെ ഇടപെടലാവശ്യപ്പെട്ട് ചീഫ് ജസ്‌റ്റിസ് എൻവി രമണയ്‌ക്ക്‌ ഭീമഹരജി. ആക്‌ടിവിസ്‌റ്റുകൾ, അക്കാദമിക് വിദഗ്‌ധർ, അഭിഭാഷകർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിൽപ്പരം പേർ ഒപ്പിട്ട കത്ത് ചീഫ് ജസ്‌റ്റിസിന്...

രാകേഷ് അസ്‌താനയുടെ നിയമനം; കേന്ദ്ര തീരുമാനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി സര്‍ക്കാര്‍

ന്യൂഡെൽഹി: ബിഎസ്എഫ് ഡയറക്‌ടർ ജനറലായിരുന്ന രാകേഷ് അസ്‌താനയുടെ ഡെൽഹി പോലീസ് കമ്മീഷണറായുള്ള നിയമനത്തിന് എതിരെ പ്രമേയം പാസാക്കി ഡെൽഹി നിയമസഭ. രാകേഷ് അസ്‌താനയുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡെൽഹി സർക്കാർ നിയമസഭയിൽ പ്രമേയം...

ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡെൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണത്തിന് വേണ്ടിയുള്ള നിയമത്തിലെ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് 51 ശതമാനം ഓഹരിയുണ്ടാകണമെന്ന ജനറൽ ഇൻഷുറൻസ് നിയമത്തിലെ നിർദ്ദേശം...

കടുത്ത വയറുവേദന; ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജനെ കടുത്ത വയറുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. നേരത്തെ ഏപ്രില്‍ 25ന് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിൽസക്ക് ശേഷമായിരുന്നു അന്ന് രാജന്‍ ആശുപത്രി...

കർണാടകയിൽ പുതിയ നീക്കം; മകനെ ഉപമുഖ്യമന്ത്രിയായി അവരോധിക്കാൻ യെദിയൂരപ്പ

ബെംഗളൂരു: മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞതിന് പിന്നാലെ കർണാടകയില്‍ നിർണായക കരുനീക്കവുമായി ബിഎസ് യെദിയൂരപ്പ. മകനും ബിജെപി നേതാവുമായ ബിവെെ വിജയേന്ദ്രയെ ബസവരാജ് ബൊമ്മെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദിയൂരപ്പ നീക്കം നടത്തുന്നതായാണ് സൂചന. അതേസമയം, യെദിയൂരപ്പ മന്ത്രിസഭയില്‍...
- Advertisement -