Wed, Sep 9, 2026
36 C
Dubai

ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി

ചെന്നൈ: ബിജെപി നേതാവും തമിഴ് ചലച്ചിത്ര താരവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി. അക്കൗണ്ടിലെ ട്വീറ്റുകള്‍ നീക്കം ചെയ്യുകയും പ്രൊഫൈല്‍ ചിത്രത്തിലും അക്കൗണ്ടിന്റെ പേരിലും മാറ്റം വരുത്തുകയും ചെയ്‌തിട്ടുണ്ട്‌....

കോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ വിമർശനം. കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കാൻ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ സമയം...

പെഗാസസ് വിവാദം: പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെച്ചു

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് 2 മണിവരെ നിർത്തിവെച്ചു. രാജ്യസഭ 12...

രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 30,093 രോഗികൾ

ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 30,093 പേർക്ക്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. 374 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ...

പെഗാസസ്‌ ഫോൺ ചോർത്തൽ; പാർലമെന്റ് ഇന്നും പ്രക്ഷുബ്‌ധമായേക്കും

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കും. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്‌തമായി തന്നെ നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ഫോണുകൾ ചോര്‍ത്തി...

പെഗാസസ് ഫോൺ ചോർത്തൽ; ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആരെയായാലും ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയല്ല. ഇരയാകുന്നവരുടെ ജോലി...

സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതിയിൽ സർക്കാർ വിശദീകരണം നൽകി

ന്യൂഡെൽഹി: ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജിയില്‍ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ചു. ഇളവുകൾ നൽകിയത് വിദഗ്‌ധരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണെന്ന് കേരളം അറിയിച്ചു....

ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചന; ഫോൺ ചോർത്തലിൽ അമിത് ഷാ

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും എന്നാൽ ഇക്കാര്യം നടപ്പാക്കാൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗൂഢാലോചന...
- Advertisement -