Wed, Sep 9, 2026
33 C
Dubai

സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദർ; പ്രതിസന്ധി തീരാതെ പഞ്ചാബ് കോൺഗ്രസ്

ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദർ ഇടഞ്ഞുതന്നെയാണ്. ഇരുവരും തമ്മിലുള്ള തർക്കം കോൺഗ്രസ് എംഎൽഎമാരെയും എംപിമാരെയും രണ്ടു...

ഹരിയാനയിൽ കോവിഡ് നിയന്ത്രണങ്ങൾ നീട്ടി; കൂടുതൽ ഇളവുകൾ

ചണ്ഡീഗഢ്: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ നീട്ടിയതായി ഹരിയാന സർക്കാർ. ജൂലൈ 27 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. സംസ്‌ഥാനത്ത് കൂടുതൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ എല്ലാ ദിവസങ്ങളിലും രാത്രി 11 മണി മുതൽ...

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു

ഹൈദരാബാദ്: ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ (എഐഎംഐഎം) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി റിപ്പോർട്. ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച ഇലോണ്‍ മസ്‌കിന്റെ ചിത്രവും ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചുള്ള ട്വീറ്റുകളുമാണ്...

സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ; ഡെൽഹി പോലീസ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

ന്യൂഡെൽഹി: പാര്‍ലമെന്റിന് മുന്‍പില്‍ വ്യാഴാഴ്‌ച നടത്താനിരിക്കുന്ന ഉപരോധത്തില്‍ നിന്ന് പിൻമാറില്ലെന്ന് കര്‍ഷകർ. അതീവ സുരക്ഷാ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് ഡെൽഹി പോലീസ് കർഷക സംഘടനകളുമായി നടത്തിയ...

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഡെൽഹിയിലേക്ക്; ജാമിയ മിലിയയിൽ അന്ത്യവിശ്രമം

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ഡെൽഹിയിൽ എത്തിക്കും. എയർ ഇന്ത്യ വിമാനത്തിൽ വൈകിട്ട് 5.50ഓടെയാകും മൃതദേഹം എത്തിക്കുക....

ഉത്തരേന്ത്യയിലും പടിഞ്ഞാറൻ തീരത്തും മഴ മുന്നറിയിപ്പ്; കൊടുങ്കാറ്റിനും സാധ്യത

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴക്ക് സാധ്യത. ജൂലൈ 18 മുതൽ 21 വരെ മഴ ശക്‌തമായേക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23...

പാര്‍ലമെന്ററി സമിതി പുനഃസംഘടന; മോദിക്കെതിരെ പോരാടാനുറച്ച് കോൺഗ്രസ്

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററി സമിതി പുനഃസംഘടിപ്പിച്ച് കോണ്‍ഗ്രസ്. പി ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി...

പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: വ്യാഴാഴ്‌ച മുതൽ ഉപരോധ സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കർഷകരുമായി വീണ്ടും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പ്രതിഷേധത്തിന്‍റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്‌ക്ക് എത്തണമെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി...
- Advertisement -