നീറ്റ് പരീക്ഷ പാവങ്ങളെ തഴയുന്നു; തമിഴ്‌നാട് സർക്കാരിന് റിപ്പോർട് സമർപ്പിച്ച് മുൻ ജഡ്‌ജി
ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ...
മാംസനിരോധനം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല; ഉത്തരാഖണ്ഡ് ഹൈക്കോടതി
നൈനിറ്റാള്‍: മാംസനിരോധനം ജനങ്ങൾക്കുമേൽ അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. ചീഫ് ജസ്‌റ്റിസ് ആര്‍എസ് ചൗഹാന്‍, ജസ്‌റ്റിസ് അലോക് കുമാര്‍...
സ്‌റ്റാന്‍ സ്വാമിയുടെ മരണം; ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിനേറ്റ കളങ്കമെന്ന് യുഎന്‍ വിദഗ്‌ധ
ന്യൂയോര്‍ക്ക്: മനുഷ്യാവകാശ പ്രവര്‍ത്തകൻ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യൻ മനുഷ്യാവകാശ ചരിത്രത്തിൽ മായ്‌ക്കാനാവാത്ത കളങ്കമായിരിക്കുമെന്ന് യുഎന്‍ വിദഗ്‌ധ മേരി ലോലര്‍. ഒരു മനുഷ്യാവകാശ സംരക്ഷകന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹത്തിന്റെ മരണം...
ഡിആർഡിഒ ആന്റി ഡ്രോൺ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിൽ; അമിത് ഷാ
ന്യൂഡെൽഹി: സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും...
കൊട്ടാരവും സമ്പത്തും നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്; രാഹുൽ
ന്യൂഡെൽഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കടുത്ത വിമർശനവുമായി രാഹുല്‍ ഗാന്ധി എംപി. സമ്പത്തും കൊട്ടാരവും നഷ്‌ടപ്പെടുമെന്ന് പേടിച്ചാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നേതാക്കളുടെ...
വാർത്തകളിൽ സത്യമില്ല; താൻ രാജിവെക്കില്ലെന്ന് ബിഎസ് യെദിയൂരപ്പ
ന്യൂഡെൽഹി: കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കുക ആണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഎസ് യെദിയൂരപ്പ. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് രാജിക്കാര്യത്തില്‍ പ്രതികരണവുമായി യെദിയൂരപ്പ രംഗത്തു വരുന്നത്. വാർത്തകളിൽ സത്യമില്ലെന്നും ഒരാഴ്‌ചക്ക് ശേഷം...
കോവിഡ് വാക്‌സിൻ വില പുതുക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കമ്പനികളിൽ നിന്ന് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്ര സർക്കാർ. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉൾപ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന്...
മോദി-ശരദ് പവാർ കൂടിക്കാഴ്‌ച അവസാനിച്ചു; രാഷ്‌ട്രീയം ചർച്ചയായില്ലെന്ന് പ്രതികരണം
ന്യൂഡെൽഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെ ആണ് ശരദ് പവാര്‍-മോദി കൂടിക്കാഴ്‌ച. 50 മിനുട്ട് നേരമാണ് ഇരുവരും സംസാരിച്ചത്....








































