Wed, Sep 9, 2026
41 C
Dubai

പ്രമുഖ ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖി അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്‌പിന്‍ ബോൽദാക് ജില്ലയിലെ താലിബാന്‍ ആക്രമണത്തിലാണ് ദാരുണാന്ത്യം. വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സി'ന്റെ ഫോട്ടോ ജേണലിസ്‌റ്റായ ഡാനിഷ് പുലിറ്റ്‌സർ പുരസ്‌കാര...

മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി

മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ്...

രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം...

സിക: സംസ്‌ഥാനത്ത് ചികിൽസയിൽ 8 പേർ; നിയന്ത്രണ വിധേയമാകാൻ 2 മാസം വേണ്ടിവരും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സിക വൈറസ് ബാധ നിയന്ത്രണ വിധേയമാകാൻ ഏകദേശം 2 മാസത്തെ സമയം വേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഇതുവരെ സിക സ്‌ഥിരീകരിച്ച 28 പേരും തിരുവനന്തപുരം ജില്ലയിൽ...

മുംബൈയിൽ മഴ കനക്കുന്നു; റോഡുകൾ വെള്ളത്തിനടിയിൽ

ന്യൂഡെൽഹി : മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. ശക്‌തമായ മഴയിൽ ഇവിടങ്ങളിലെ റോഡുകൾ മിക്കവയും വെള്ളത്തിനടിയിലായ സ്‌ഥിതിയാണ്‌. അന്ധേരി, ബാന്ദ്ര തുടങ്ങിയ...

കോവിഡ് ഇന്ത്യ; രോഗബാധ 38,949 പേർക്ക്, രോഗമുക്‌തി 40,026 

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,949 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇന്നലെ മാത്രം 542 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.1...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്

ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും...

കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ...
- Advertisement -