കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ നീക്കം; നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം
കവരത്തി : കൽപേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. കവരത്തിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചതിന് പിന്നാലെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്‌മിനിസ്ട്രേഷൻ...
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്. കേരളമുൾപ്പടെ ആറ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ...
കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റിൽ, തീവ്രത കുറയും; ഐസിഎംആർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റ് അവസാനവാരം പടർന്നു പിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്‌തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം...
ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രം 75,000 കോടി അനുവദിച്ചു, കേരളത്തിന് 4122 കോടി
ന്യൂഡെൽഹി: ജിഎസ്‌ടി കുടിശിക ഇനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്‌ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
സംസ്‌ഥാനങ്ങള്‍ക്കുള്ള കുടിശികയുടെ അൻപത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി...
കോവിഡ് മൂന്നാം തരംഗം; ഡെൽഹിയിൽ സ്‌കൂളുകൾ ഉടൻ തുറക്കില്ല
ഡെൽഹി: കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു...
മാദ്ധ്യമങ്ങളെ പാർട്ടി നിയന്ത്രിക്കും; തമിഴ്നാട് ബിജെപി അധ്യക്ഷന്റെ പ്രസ്‌താവന വിവാദത്തിൽ
ചെന്നൈ: മാദ്ധ്യമങ്ങളെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്‌താവന വിവാദത്തിൽ. ബിജെപിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഇവയെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു....
കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാനങ്ങൾക്ക് തുല്യ ബാധ്യത; കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് എല്ലാ സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം....
ബംഗാൾ തിരഞ്ഞെടുപ്പ് സംഘർഷം; മമത സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്
കൊൽക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്‌ഥയാണെന്നും, കലാപം തടയാന്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍...








































