ജഡ്‌ജിമാർ ചക്രവർത്തിയെ പോലെ പെരുമാറരുത്; വിമർശനം ഉന്നയിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി : ജഡ്‌ജിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജഡ്‌ജിമാർ ചക്രവർത്തിമാരെ പോലെ പെരുമാറരുതെന്നാണ് കോടതി വിമർശനം ഉന്നയിച്ചത്. ഉദ്യോഗസ്‌ഥരെ അനാവശ്യമായി കോടതിയിൽ വിളിച്ചു വരുത്തുന്നതിന് എതിരെയാണ് ഇപ്പോൾ സുപ്രീം കോടതി നിലപാട്...
7 വയസുകാരിയെ പീഡിപ്പിച്ചു; പഞ്ചാബിൽ അയൽവാസി അറസ്‌റ്റിൽ
ന്യൂഡെൽഹി : പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽ 7 വയസുള്ള പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചു. ഇന്നലെയോടെയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അയൽവാസിയായ സർബ്‌ജിത് സിംഗാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പീഡനത്തിനിരയായ...
കർഷക സമരത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; ശിരോമണി അകാലിദൾ
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിൽ എത്തിയാൽ കർഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്‌ബീർ സിങ് ബാദൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിനിടെ...
രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; 50 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും
ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ നിലവിലെ സാഹചര്യം മനസിലാക്കി ജനങ്ങൾ പെരുമാറണമെന്നും വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ കർശനമായും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, മാസ്‌കുകൾ...
ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് ആവശ്യം; പിന്തുണച്ച് ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും ഏകീകൃത സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി) ചർച്ചയാകുന്നു. ഡെൽഹി ഹൈക്കോടതിയുടെ ഏകീകൃത സിവിൽ കോഡ്' രാജ്യത്തിന് ആവശ്യം' എന്ന പരാമർശത്തിന് പിന്നാലെയാണ് യുസിസി...
പറഞ്ഞ വാക്ക് തെളിയിക്കണം; അസം മുഖ്യമന്ത്രിക്കെതിരെ അഖില്‍ ഗൊഗോയ്
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ എംഎല്‍എ അഖില്‍ ഗൊഗോയ്. നിയമ നിര്‍മാണം നടത്തുകയല്ലാതെ നിയമസഭാംഗങ്ങള്‍ക്ക് മറ്റൊരു അധികാരമില്ലെന്ന ഹിമന്ദയുടെ പ്രസ്‌താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അഖില്‍ ഗൊഗോയ് രംഗത്ത് വന്നത്.
അസം...
കോവിഡ് ‘കാപ്പ’ വകഭേദം; ഉത്തർപ്രദേശിൽ രണ്ട് പേർക്ക് രോഗബാധ; ഒരു മരണം
ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്‌ഥിരീകരിച്ചു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ലക്‌നൗവിലെ കെജിഎംയു ആശുപത്രിയിൽ ഇത്തരത്തിൽ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 107...
കോവിഡ് വാക്‌സിനേഷൻ; രാജ്യത്തിതുവരെ വിതരണം ചെയ്‌തത് 36 കോടി ഡോസ്
ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ 36 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതായി വ്യക്‌തമാക്കി ആരോഗ്യ മന്ത്രാലയം. 36.89 കോടി ഡോസ് വാക്‌സിനാണ് രാജ്യത്താകമാനം ഇതുവരെ വിതരണം ചെയ്‌തത്. ഇതിൽ 18...








































