പോളണ്ടിൽ നിന്നെത്തിയ പാഴ്‌സലിൽ ജീവനുള്ള ചിലന്തികൾ
ചെന്നൈ: പോളണ്ടിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പാഴ്‌സലിൽ ജീവനുള്ള ചിലന്തികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ അരുപ്പുകോട്ടയിലെ താമസക്കാരനു വന്ന പാഴ്‌സലിലാണ് 107 ചിലന്തികളെ കണ്ടെത്തിയത്. വിമാനത്താവളത്തിൽ എത്തിയ പാഴ്‌സൽ പരിശോധിച്ച കസ്‌റ്റംസ് ആണ്...
ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കേന്ദ്രം
ന്യൂഡെൽഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് 'നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ' നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. കോവിന്‍ വെബ്‌സൈറ്റില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌തും, വാക്‌സിനേഷന്‍ കേന്ദ്രത്തില്‍...
അഴിമതി കേസ്; 10 വർഷത്തിന് ശേഷം ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി
ഡെൽഹി: അധ്യാപക നിയമനത്തിന് അഴിമതി നടത്തിയതിന് പത്ത് വർഷം ശിക്ഷിക്കപ്പെട്ട മുൻ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല ജയിൽ മോചിതനായി. കോവിഡ് സാഹചര്യത്തിൽ 2020 മാർച്ച് 26ന് ഓംപ്രകാശ ചൗതാലയ്‌ക്ക് അടിയന്തര പരോൾ...
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങി; ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് താഴ്ന്ന് തുടങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഒരാഴ്‌ചക്കിടെ 13 ശതമാനം കുറവ് വന്നിട്ടുണ്ട്. എന്നാൽ ജനം ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം...
ബിജെപി എംഎൽഎമാരുടെ പ്രതിഷേധം; നയപ്രഖ്യാപനത്തിനിടെ ഗവർണർ ഇറങ്ങിപ്പോയി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ സംഭവങ്ങൾ. ഭരണത്തുടർച്ച നേടിയ മമതാ ബാനർജി സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഗവർണർ ജഗദീപ് ധന്‍കര്‍...
പുല്‍വാമയില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: പുല്‍വാമയില്‍ സുരക്ഷാ സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടൽ തുടരുന്നു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളെ സൈന്യം വളഞ്ഞിരിക്കുകയാണ്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്ത് ഇന്നലെ രാത്രിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന്...
സുനന്ദ പുഷ്‌കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി
ന്യൂഡെൽഹി : സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വിധി പറയാനായി വീണ്ടും മാറ്റി. ഡെൽഹി റോസ് അവന്യു കോടതിയാണ് കേസ് വിധി പറയാനായി മാറ്റിയത്. നിലവിൽ രണ്ടാം തവണയാണ് ഇപ്പോൾ കേസ്...
മദ്രാസ് ഐഐടിയിൽ മരിച്ച മലയാളി അധ്യാപകന്റെ ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയായ പ്രോജക്‌ട് കോ ഓർഡിനേറ്ററും ഗസ്‌റ്റ് അധ്യാപകനുമായ ഉണ്ണികൃഷ്‌ണൻ നായരുടേതാണെന്ന് സ്‌ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്‍മഹത്യാ കുറിപ്പ് വേളച്ചേരിയിലെ താമസസ്‌ഥലത്ത് നിന്ന് പോലീസ് കണ്ടെത്തി.
പതിനൊന്ന്...








































