Thu, Sep 10, 2026
40 C
Dubai

രാജ്യത്ത് 24 മണിക്കൂറിൽ 46,617 കോവിഡ് ബാധിതർ; 59,384 രോഗമുക്‌തർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അരലക്ഷത്തിൽ താഴെ ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. 46,617 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 853...

കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ; 28 പുതിയ മന്ത്രിമാർക്ക് സാധ്യത; ജെഡിയുവിനും പ്രാതിനിധ്യം

ന്യൂഡെൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടൻ. 25 പുതിയ മന്ത്രിമാർ സഭയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിൽ...

സുനന്ദ പുഷ്‌കറിന്റെ മരണം; ഡെൽഹി കോടതി ഇന്ന് വിധി പറയും

ന്യൂഡെൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമെന്ന കേസിൽ ഡെൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്....

കനത്ത ചൂട്; ഓഫിസുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ച് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: സംസ്‌ഥാനത്ത്‌ കനത്ത ചൂടും വൈദ്യുതി പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാകും സർക്കാർ ഓഫിസുകളുടെ...

ജമ്മു കശ്‌മീർ; സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വ്യാഴാഴ്‌ച രാത്രി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. രാജ്‌പോര ഗ്രാമത്തിലെ ഹാന്‍ജന്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ...

കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി : കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. കോവിഡ്...

കൊള്ള തുടരുന്നു; ഇന്ധന വിലയിൽ ഇന്നും വര്‍ധന

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26...

ഡ്രോൺ ആക്രമണം നേരിടാനുള്ള സംവിധാനം വികസിപ്പിക്കും; കരസേനാ മേധാവി

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോൺ ആക്രമണം നേരിടാൻ പ്രത്യേക സംവിധാനം വികസിപ്പിക്കുമെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവണെ അറിയിച്ചു. സുരക്ഷാ സേനകൾക്ക് ഇത്തരം വെല്ലുവിളികളെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് നരവണെ പറഞ്ഞു. സൈനിക...
- Advertisement -