Fri, Sep 11, 2026
35 C
Dubai

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്‌ഥിരീകരണം. ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌ പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണ സ്‌ഫോടനമുണ്ടായി....

100 വയസുള്ള മാതാവും താനും വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കരുതെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ സ്വീകരിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും, വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്‌തമാക്കി....

കോവിഡ് കാലത്തെ ഓൺലൈൻ തട്ടിപ്പ്; നടപടി വൈകുന്നു; വ്യാജൻമാർ ഇപ്പോഴും സജീവം

ബെംഗളൂരു: ലോക്ക്‌ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്തുള്ള ഓൺലൈൻ തട്ടിപ്പുകേസുകളിൽ അധികൃതരുടെ നടപടികൾ വൈകുന്നതായി ആക്ഷേപം. കേസിൽ ഉൾപ്പെട്ട വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളും അധികൃതർ ഇതുവരെ നീക്കം ചെയ്‌തിട്ടില്ല. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ...

താനെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ചാശ്രമം; ഏഴംഗ സംഘം പിടിയിൽ

മുംബൈ: താനെ ഉല്ലാസ്‌നഗർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴംഗ സംഘം അറസ്‌റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ ജാഹിർ അഹമ്മദ് (30), ഇമ്മാനുദ്ദീൻ ഖാസിം ഖാൻ (57), ജാർഖണ്ഡ് സ്വദേശികളായ റിജുൽ...

ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തെ തുടർന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പോലീസ് കേസെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും...

കോവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവില്ല; പഠനം

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ്...

ജമ്മു കശ്‌മീർ എയർപോർട്ടിലെ ഇരട്ട സ്‌ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ശ്രീനഗർ: ജമ്മു കശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി റിപ്പോർട്. എൻഎസ്‌ജി ബോംബ് സ്‌ക്വാഡ്‌ എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്‌ഥലത്തെത്തും. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന സംശയത്തിന്റെ...

കോവിഡ് ഇന്ത്യ; 57,944 രോഗമുക്‌തി, 50,040 രോഗബാധ, 1,258 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,02,33,183 ആയി ഉയർന്നു. 57,944 പേരാണ് രാജ്യത്ത് ഒരു...
- Advertisement -