Fri, Sep 11, 2026
40 C
Dubai

ഇന്ധന വില വര്‍ധനയ്‌ക്ക് കാരണം യുപിഎ സർക്കാർ; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും...

ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ അസ്‌ട്രാസെനക്കയും ഫൈസർ ബയേൺടെക്കും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്‌സിൻ ഫലപ്രദമെന്ന് പഠനം. ഓക്‌സ്‌ഫോർഡ് സർവകലാശാല സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം...

ലഹരിമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ എൻസിബി അറസ്‌റ്റ് ചെയ്‌തു

മുംബൈ: ലഹരിമരുന്ന് കടത്ത് കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിൽ നിന്ന് 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട...

കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ

ചെന്നൈ: കൽപാക്കം ആണവനിലയത്തിലെ യുവശാസ്‌ത്രജ്‌ഞൻ മരിച്ച നിലയിൽ. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്‌റാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാർ നദിക്കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുൻപ്...

വിവാദ പ്രസ്‌താവന; കേസുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി രാംദേവ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: അലോപ്പതി വിവേക ശൂന്യമായ ശാസ്‌ത്രം എന്ന വിവാദ പ്രസ്‌താവനക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗ ഗുരു ബാബ രാംദേവ്. കേസുകളിലെ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാംദേവ്...

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി തകരുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കാത്തിരിക്കുന്നത് തകർച്ചയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. എന്‍ഡി ടിവിയോടായിരുന്നു അഖിലേഷിന്റെ പ്രസ്‌താവന. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്‌ഥാനത്ത് എതിര്‍പ്പുകൾ...

പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ രണ്ടാംനിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പ്രതികൾ അറസ്‌റ്റിൽ

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം. തടയാൻ ശ്രമിച്ച പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സംഭവത്തിന്റെ സിസിടിവി...

മലയാളി യുവതിയും മകനും ആത്‌മഹത്യ ചെയ്‌ത സംഭവം; അയൽവാസി അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ രാമപുരം സ്വദേശി രേഷ്‌മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ്...
- Advertisement -