ജമ്മു വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചു

By News Desk, Malabar News
MalabarNews_jammu airport
Ajwa Travels

ശ്രീനഗര്‍: ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ പ്രതിരോധ (ആന്റി ഡ്രോണ്‍) സംവിധാനം സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടക വസ്‌തു പിടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് പിന്നാലെയാണിത്.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്‌ജി) ആണ് വ്യോമസേനാ സ്‌റ്റേഷനില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്‌ഥാപിച്ചത്. പുതിയ ആക്രമണ ഭീഷണികള്‍ കണക്കിലെടുത്ത് ഇവിടുത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. റേഡിയോ ഫ്രീക്വന്‍സി ഡിക്‌ടറ്ററും സോഫ്റ്റ് ജാമറും ഡ്രോണ്‍ വിരുദ്ധ തോക്കുകളും സ്‌ഥാപിച്ചിട്ടുണ്ട്.

ഞായറാഴ്‌ച ഉണ്ടായ ആക്രമണത്തിന് പിന്നാലെ കടുത്ത ജാഗ്രതയിലാണ് ഇവിടെ സുരക്ഷാസേന. വ്യോമസേനയിലെ രണ്ട് ഉദ്യോഗസ്‌ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Kerala News: തിരുവഞ്ചൂരിന് വധഭീഷണി; അതീവ ഗൗരവമുള്ളതെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE