രണ്ടില്‍ കൂടുതല്‍ കുട്ടികൾ ഉണ്ടെങ്കിൽ സർക്കാർ ജോലിയില്ല; അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമിൽ പുതിയ ജനസംഖ്യാ മാനദണ്ഡം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശ സ്‌ഥാപനങ്ങളില്‍ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആവാനോ കഴിയില്ല. വായ്‌പ...
രാജ്യത്ത് 58,419 പുതിയ കോവിഡ് കേസുകൾ; മരണം 1576
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകൾ 60,000ൽ താഴെയാകുന്നത്. കഴിഞ്ഞ ദിവസം 1576 മരണങ്ങളുണ്ടായി....
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാനാവില്ല; കേന്ദ്രസർക്കാർ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകി വരുന്നത്. പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ...
കശ്‌മീരിലെ സർവകക്ഷി യോഗം; സ്വാഗതം ചെയ്‌ത് കോൺഗ്രസും സിപിഎമ്മും
ശ്രീനഗർ: ജമ്മു കശ്‌മീരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷി യോഗത്തെ സ്വാഗതം ചെയ്‌ത് കോൺഗ്രസും സിപിഎമ്മും. അതേസമയം സർവകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് മെഹബൂബ മുഫ്‌തി പറഞ്ഞു....
കോവിഡ് കുറഞ്ഞു; ബെംഗളൂരുവിലടക്കം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബെംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്‌ഥാനത്തെ എല്ലാ കടകളും രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍...
രാജ്യത്ത് വീണ്ടും ഗ്രീൻ ഫംഗസ് ബാധ റിപ്പോർട് ചെയ്‌തു
ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തു. രാജസ്‌ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തത്. കോവിഡ് മുക്‌തനായി ചികിൽസയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ്...
തൃണമൂൽ എംഎൽഎ ജയന്ത നസ്കർ അന്തരിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഗൊസാബ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ജയന്ത നസ്കർ അന്തരിച്ചു. ശനിയാഴ്‌ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു...
ഇന്ന് എസ്ബിഐ സർവീസുകൾ 40 മിനിറ്റ് തടസപ്പെടും
ഡെൽഹി: എസ്ബിഐയുടെ സർവീസുകൾ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണി മുതൽ 1.40 വരെ തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക.
ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ള്യൂഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ...








































