Sun, Aug 2, 2026
33.5 C
Dubai

പാക്ക് പ്രകോപനത്തിന് തിരിച്ചടി; സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ

ന്യൂഡെൽഹി: അതിർത്തിയിൽ സേനാവിന്യാസം കൂട്ടിക്കൊണ്ടുള്ള പാക്കിസ്‌ഥാൻ പ്രകോപനത്തിന് പിന്നാലെ സെൻട്രൽ സെക്‌ടറിൽ വൻ വ്യോമാഭ്യാസവുമായി ഇന്ത്യ. റാഫേൽ, സുഖോയ്-30 എംകെഎം എന്നീ യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന 'ആക്രമൺ' എന്ന പേരിലെ വ്യോമാഭ്യാസമാണ് ഇന്ത്യ നടത്തുന്നത്. രാജ്യത്തെ...

നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ; ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ നയതന്ത്ര തിരിച്ചടിക്ക് പിന്നാലെ, അറബിക്കടലിൽ പാക്ക് തീരത്തോട് ചേർന്ന് നാവിക അഭ്യാസം പ്രഖ്യാപിച്ച് പാക്കിസ്‌ഥാൻ. കറാച്ചി തീരത്തിന് സമീപം മിസൈൽ പരീക്ഷണം നടത്താനും പാക്കിസ്‌ഥാൻ നീക്കം...

ഭീകരർക്കായി തിരച്ചിൽ ഊർജിതം; ഡെൽഹിയിൽ ഇന്ന് സർവകക്ഷി യോഗം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം. നൂറിലേറെ പേരെ ജമ്മു കശ്‌മീർ പോലീസ് ചോദ്യം ചെയ്‌തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ തേടി. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌...

അതിർത്തി പൂർണമായി അടയ്‌ക്കും; പാക്ക് പൗരൻമാർ 48 മണിക്കൂറിനകം രാജ്യം വിടണം, വിസ റദ്ദാക്കി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്‌ഥാന് കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ. അട്ടാരിയിലെ ഇന്ത്യ- പാക്കിസ്‌ഥാൻ അതിർത്തി പൂർണമായും അടയ്‌ക്കും. നിലവിൽ ഇന്ത്യയിലുള്ള എല്ലാ പാക്ക് പൗരൻമാരുടെയും വിസ റദ്ദാക്കി. എല്ലാ പാക്ക് പൗരൻമാരും...

കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ടിആർഎഫ് ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായി സൂചന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്‌മീർ പോലീസുമാണ് ഭീകരരെ നേരിടുന്നത്. ദ് റെസിസ്‌റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ...

ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് സംഘടന, സൂത്രധാരൻ ‘കസൂരി’; ഡെൽഹിയിൽ ഉന്നതതല യോഗം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാക്ക് സംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യൻ ഏജൻസികൾ. 'ദ് റെസിസ്‌റ്റൻസ് ഫ്രണ്ട്' (ടിആർഎസ്) എന്ന സംഘടനയുടെ മറവിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ...

ഭീകരാക്രമണം നടത്തിയത് ആറംഗസംഘം, കൊല്ലപ്പെട്ടവരിൽ മലയാളിയും; പ്രധാനമന്ത്രി ഡെൽഹിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മലയാളി ഉൾപ്പടെ 28 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്‌ഥിരീകരണം. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. അദ്ദേഹത്തിന്റെ...

പഹൽഗാം ഭീകരാക്രമണം; മരണം 26 ആയി, അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ശ്രീനഗർ: ജമ്മു കശ്‌മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 26 പേർ കൊല്ലപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. രാജസ്‌ഥാൻ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഇന്ന്...
- Advertisement -