അസമിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം
ഗുവഹാത്തി: അസമിൽ കോൺഗ്രസ് എംഎൽഎ രൂപ്ജ്യോതി കുർമി പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും രാജിവെച്ച ഇദ്ദേഹം അസം നിയമസഭാ സ്‌പീക്കർ ബിശ്വജിത് ഡൈമറിക്ക് രാജിക്കത്ത് കൈമാറി. നാലു തവണ എംഎൽഎയായിരുന്ന...
ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം; തമിഴ്‌നാട് സർക്കാർ
ചെന്നൈ : കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ ട്രാൻസ് ജെൻഡേർസ് വിഭാഗത്തിൽ പെട്ട ആളുകൾക്ക് കൂടുതൽ സഹായവുമായി തമിഴ്‌നാട് സർക്കാർ. ഇതിന്റെ ഭാഗമായി ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക കോവിഡ് സാമ്പത്തിക സഹായം അനുവദിക്കുമെന്ന് സർക്കാർ...
6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; ഒഡീഷയിൽ 22കാരൻ അറസ്‌റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ 22കാരൻ അറസ്‌റ്റിൽ. സാഗർ ദലായ് എന്നയാളാണ് അറസ്‌റ്റിലായത്. ഒഡീഷയിലെ നായ്‌ഗഡ് ജില്ലയിലാണ് സംഭവം.
ജൂൺ 12 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബാനിഗോച്ച...
6 കോഴ്‌സുകളിൽ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; പ്രധാനമന്ത്രി
ന്യൂഡെൽഹി : രാജ്യത്തെ കോവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 6 വ്യത്യസ്‌ത കോഴ്‌സുകളിലായി രാജ്യത്തെ ഒരു ലക്ഷം കോവിഡ് മുന്നണി പോരാളികൾക്കാണ് പ്രത്യേക പരിശീലനം നൽകാൻ...
18 മണിക്കൂർ തിരച്ചിൽ; ഇംഫാലിൽ നിന്ന് പിടികൂടിയത് 21 കോടിയുടെ സ്വർണ ബിസ്‌കറ്റുകൾ
ന്യൂഡെൽഹി: മണിപ്പൂരിന്റെ തലസ്‌ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വിലമതിക്കുന്ന 43 കിലോഗ്രാം സ്വർണ ബിസ്‌കറ്റുകൾ റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. കാറിന്റെ അടിയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
രഹസ്യവിവരം...
പുക പരിശോധന; മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ റിജക്ഷൻ സ്‌ളിപ്; സർട്ടിഫിക്കറ്റിന് ഏകീകൃത രൂപം
ന്യൂഡെൽഹി : വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന് (പിയുസി) രാജ്യത്തുടനീളം ഏകീകൃത രൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്‌ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് 'റിജക്ഷൻ സർട്ടിഫിക്കറ്റ് നൽകാനും ആലോചിക്കുന്നുണ്ട്.
പിയുസി ഡേറ്റാബേസിനെ ദേശീയ...
പ്രതിദിന കോവിഡ് മരണത്തിൽ കുറവ്; 24 മണിക്കൂറിൽ രാജ്യത്ത് 62,480 രോഗബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 62,480 ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 2000ന് താഴെയെത്തി. 1,587 പേരാണ് കഴിഞ്ഞ...
ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും
ന്യൂഡെൽഹി: ട്വിറ്ററിനെതിരെ നടപടികൾ കടുപ്പിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ഇതിനിടെ ട്വിറ്റർ പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകും. പുതിയ ഐടി ചട്ടങ്ങൾ പ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയിൽ ട്വിറ്റർ...








































