Sat, Jun 27, 2026
34.3 C
Dubai

ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണം; പ്രധാനമന്ത്രിയോട് സുവേന്ദു അധികാരി

ന്യൂഡെല്‍ഹി: ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്‌ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സുവേന്ദു ഇക്കാര്യം ആവശ്യപ്പെട്ടത്. 40 മിനിറ്റോളം നീണ്ടു നിന്ന കൂടിക്കാഴ്‌ചയില്‍...

കനത്ത മഴ; മഹാരാഷ്‌ട്രയിൽ ദുരന്തനിവാരണ സേനയുടെ 15 സംഘങ്ങളെ നിയോഗിച്ചു

മുംബൈ: സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിവിധ മേഖലകളിൽ 15 ദുരന്തനിവാരണ (എൻഡിആർഎഫ്) സേനാ സംഘങ്ങളെ നിയോഗിച്ചു. രത്‌നഗിരിയിൽ നാല് സംഘങ്ങൾ, മുംബൈ, സിന്ധുദുർഗ്,...

ഐപിഎൽ കളി പോലാകരുത് രാഷ്‌ട്രീയം; ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനത്തിൽ തരൂർ

ന്യൂഡെൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയുടെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നതിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ജിതിന്‍ പ്രസാദയുടെ ബിജെപി...

ജാര്‍ഖണ്ഡില്‍ 16കാരിയെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി; കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിൽ

റാഞ്ചി: ജാര്‍ഖണ്ഡില്‍ 16കാരിയെ ക്രൂരമായി മർദ്ദിച്ച്, കണ്ണ് ചൂഴ്‌ന്നെടുത്ത് മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ. പാലമു ജില്ലയിലെ ലാലിമതി വനത്തില്‍ ബുധനാഴ്‌ചയാണ് പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ബിജെപി...

വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം. സാമ്പത്തിക വളർച്ചയിൽ വാക്‌സിനേഷൻ പ്രക്രിയ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നും പ്രതിമാസ...

വാക്‌സിൻ സ്‌റ്റോക്ക് വിശദാംശങ്ങൾ പരസ്യപ്പെടുത്തരുത്; സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്‌റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. വാക്‌സിന്‍ സ്‌റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ...

24 മണിക്കൂറിനിടെ 6,148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,052 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 1,51,367 പേർ കോവിഡ് മുക്‌തരായി. 6,148 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരു...

വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബിഡി ഗുപ്‌ത വിടവാങ്ങി

കൊൽക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ് ഗുപ്‌ത (ബിഡി ഗുപ്‌ത) അന്തരിച്ചു. 77കാരനായ ഗുപ്‌ത ഏറെനാളായി വൃക്കരോഗത്തിന് ചികിൽസയിൽ ആയിരുന്നു. സംവിധാനം, തിരക്കഥ, സാഹിത്യം എന്നീ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അദ്ദേഹം...
- Advertisement -