Sun, Sep 13, 2026
33 C
Dubai

മകളെ ശല്യം ചെയ്‌തു; യുവാവിനെ കൊലപ്പെടുത്തിയ പിതാവ് അറസ്‌റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ചെങ്കൽപെട്ടിൽ പ്രായ പൂർത്തിയാകാത്ത മകളെ ശല്യം ചെയ്‌ത യുവാവിനെ പിതാവ് അടിച്ചു കൊലപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. തുടർന്ന് പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പരനൂർ സ്വദേശിയായ...

പ്രതിദിന രോഗബാധയിൽ നേരിയ വർധന; 24 മണിക്കൂറിൽ 67,208 കോവിഡ് ബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ നേരിയ വർധന. 67,208 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന മരണസംഖ്യയിൽ നേരിയ കുറവും...

‘പ്രായമേറിയ’ മരങ്ങൾക്ക് പെൻഷൻ; പ്രതിവർഷം 2500 രൂപ; പദ്ധതിയുമായി ഹരിയാന

ചണ്ഡീഗഢ്: ഹരിയാനയിൽ ഇനി മുതൽ മരങ്ങൾക്കും പെൻഷൻ ലഭിക്കും. 75 വർഷത്തിൽ  കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപയാണ് പെൻഷൻ ഇനത്തിൽ ലഭിക്കുക. 'പ്രാണവായു ദേവത പെൻഷൻ പദ്ധതി' എന്ന പേരിൽ...

കലാപത്തിന് പ്രേരിപ്പിച്ചു; രാഹുൽ ഗാന്ധി, സ്വര ഭാസ്‌കർ, ഒവൈസി എന്നിവർക്ക് എതിരെ പോലീസിൽ പരാതി

ഗാസിയാബാദ്: കലാപത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ചലച്ചിത്ര പ്രവർത്തക സ്വര ഭാസ്‌കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്ക് എതിരെ ബിജെപി എംഎൽഎ പോലീസിൽ പരാതി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ...

പ്രശാന്ത് കിഷോറെന്ന പേരില്‍ പണം തട്ടി; പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ പ്രതിസന്ധി

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്‌ടിച്ച് ആള്‍മാറാട്ട സംഘം. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറിന്റെ പേരിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ കൈയിൽ നിന്നും അഞ്ചുകോടി രൂപയാണ് സംഘം തട്ടിയെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്ക്...

നേതാക്കൾ തൃണമൂലിലേക്കെന്ന് സൂചന; ആശങ്കയിൽ ത്രിപുര ബിജെപി

അഗര്‍ത്തല: ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആശങ്കയൊഴിയാതെ ത്രിപുരയിലെ ബിജെപി നേതൃത്വം. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ബിജെപി ദേശീയ...

ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ...

ഡെൽഹി എയിംസിൽ അഗ്‌നിബാധ; ആളപായമില്ല

ന്യൂഡെൽഹി: ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അഗ്‌നിബാധ. ഇന്നലെ രാത്രി 10.22ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്. കൺസർവേഷൻ ബ്ളോക്കിന്റെ ഒൻപതാം നിലയിലാണ് തീ പടർന്നത്....
- Advertisement -