Sun, Sep 13, 2026
33 C
Dubai

ലക്ഷദ്വീപിൽ സിഎഎക്കെതിരെ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം

കവരത്തി: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് (സിഎഎ) എതിരെ ലക്ഷദ്വീപിൽ ബോർഡ് സ്‌ഥാപിച്ചവർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. കോണ്‍ഗ്രസ് നേതാവായ ആറ്റക്കോയ, സിപിഎം നേതാക്കളായ പിപി റഹിം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം...

ഡെല്‍ഹി കലാപം; വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍

ഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ ഡെല്‍ഹി പോലീസ് സുപ്രീം കോടതിയില്‍. ഡെല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച അപ്പീലില്‍ ആവശ്യപ്പെട്ടു. പ്രതിഷേധിച്ചതിന്റെ...

രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കെടുക്കാൻ ഒരുങ്ങി കോൺഗ്രസ്

ഡെൽഹി: കേന്ദ്ര സർക്കാർ പുറത്ത് വിടുന്ന കോവിഡ് കണക്കും യഥാർഥ കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ വിശദമായ കണക്കെടുക്കാൻ കോൺഗ്രസ് തീരുമാനം. കോവിഡ് ബാധിച്ച് മരിച്ചവരുടെയും...

നീതി നിഷേധിക്കുകയാണ്, ഭരണഘടനയിൽ വിശ്വസിക്കുന്നു; സിദ്ദീഖ് കാപ്പൻ

ന്യൂഡെൽഹി: ഉത്തർപ്രദേശ് പോലീസ് തനിക്കുമേൽ ചുമത്തിയിരിക്കുന്ന കേസ് വ്യാജമാണെന്ന് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും സിദ്ദീഖ് കാപ്പൻ പ്രതികരിച്ചു. ഇന്ന് മഥുര കോടതിയിൽ ഹാജരാക്കാനായി...

ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്

കവരത്തി: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇതു സംബന്ധിച്ച് സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേൽ നോട്ടീസ് നൽകി. ദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ വേഗത പോരെന്നും ഉദ്യോഗസ്‌ഥരുടെ...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിര്‍ണയം; മാര്‍ഗരേഖയായി

ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സിബിഎസ്‌ഇ 12ആം ക്ളാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാനദണ്ഡം തയ്യാറായി. 10, 11 ക്‌ളാസുകളിലെ മാര്‍ക്കുകളും 12ആം ക്ളാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും അടിസ്‌ഥാനമാക്കിയാകും മൂല്യനിര്‍ണയം നടത്തുക....

ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. വിശാഖപട്ടണം കോയൂരു മാമ്പ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുസംഘങ്ങളും തമ്മിൽ നടന്ന വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്...

വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു

ചെന്നൈ: കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന തമിഴ്‌നാടിന് വീണ്ടും വാക്‌സിൻ അനുവദിച്ച് കേന്ദ്രം. ചൊവ്വാഴ്‌ച 6,16,660 ഡോസ് വാക്‌സിനുകളാണ് സംസ്‌ഥാനത്ത്‌ എത്തിച്ചത്. കനത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുവെന്ന് തമിഴ്‌നാട് കഴിഞ്ഞയാഴ്‌ച കേന്ദ്രത്തെ അറിയിച്ചിരുന്നു....
- Advertisement -