സിദ്ദീഖ് കാപ്പനെതിരായ ഒരു കുറ്റം ഒഴിവാക്കി; ജാമ്യാപേക്ഷ 22ന് പരിഗണിക്കും
ന്യൂഡെൽഹി: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിന് കാരണമായ ഒരു കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്താനാകില്ലെന്ന് കോടതി പറഞ്ഞു.
കരുതൽ തടങ്കൽ എന്ന...
നിയന്ത്രണങ്ങൾ പിൻവലിച്ചു, ഡെൽഹിയിൽ തിരക്കേറി; രോഗവ്യാപനം കൂടിയേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡെൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഡെൽഹിയിൽ പൊതു ഇടങ്ങളിൽ കോവിഡ് നിർദ്ദേശ ലംഘനം വ്യാപകം. മാർക്കറ്റുകളിൽ തിരക്കേറി. തിങ്കളാഴ്‌ച നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഡെൽഹിയിലെ മിക്ക മാർക്കറ്റുകളിലും സമാന അവസ്‌ഥയാണ്.
മാർക്കറ്റിൽ അത്യവശ്യത്തിനും ഉല്ലാസത്തിനും...
കോവിഡ് ഭീതി ഒഴിഞ്ഞ് ധാരാവി; തുടർച്ചയായി രോഗബാധിതരില്ല
മുംബൈ : ധാരാവിയിൽ കോവിഡ് രണ്ടാം തരംഗ ഭീതി ഒഴിയുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് ധാരാവിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട് ചെയ്യാതിരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മഹാരാഷ്‌ട്രയിലുള്ള ധാരാവി....
ബ്ളാക്ക് ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിച്ച് ജാർഖണ്ഡ്
റാഞ്ചി: ജാർഖണ്ഡിൽ ബ്ളാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. സംസ്‌ഥാനത്ത് രോഗം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ ലോക്ക്ഡൗൺ...
കോവിഡ്; ഈ വർഷത്തെ ഹജ്‌ജ് അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ന്യൂഡെൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്‌ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്‌ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ഹജ്‌ജ് യാത്ര ഉണ്ടാവില്ല. ഹജ്‌ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്‌ജ് കമ്മിറ്റി ഓഫ് ഇന്ത്യ...
വാക്‌സിനേഷന് ബുക്കിങും രജിസ്‌ട്രേഷനും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് വാക്‌സിനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യലും സ്ളോട്ട് ബുക്ക് ചെയ്യലും ഇനി മുതൽ നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. 18 വയസും അതിന് മുകളിലുമുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ സെന്ററിലെത്തി മുൻകൂട്ടി രജിസ്‌റ്റർ...
കോവിഡ് ഡെൽറ്റ വകഭേദത്തിന് സ്‌പുട്‌നിക് വി ഫലപ്രദമെന്ന് റഷ്യ
ഡെൽഹി: കോവിഡ് 19 ഡെൽറ്റാ വകഭേദത്തിന് സ്‌പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (ആർഡിഐഎഫ്) ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ സ്‌പുട്‌നിക് വി ഇന്ത്യയിൽ ലഭ്യമായി...
ഇസ്രയേൽ എംബസി സ്‍ഫോടനം; വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ഇസ്രയേൽ എംബസി സ്‍ഫോടനക്കേസിൽ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്‌പദമായി പ്രത്യക്ഷപ്പെട്ട രണ്ട് പേരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെ തിരിച്ചറിയാനോ, അറസ്‌റ്റ്...







































