പൊതുജനത്തിന്റെ രോഷമാണ് കേന്ദ്രത്തെ വാക്‌സിൻ നയം മാറ്റാൻ പ്രേരിപ്പിച്ചത്; അഖിലേഷ് യാദവ്
ലഖ്‌നൗ: കോവിഡ് വാക്‌സിൻ നയം മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കേന്ദ്രത്തിന്റെ നയംമാറ്റത്തിനു പിന്നിലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
"പൊതുജനങ്ങളുടെ...
യുപിയിലെ ആശുപത്രിയിൽ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് മോക്ഡ്രില്‍ നടത്തിയതായി റിപ്പോർട്. ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് വാർത്തയായത്. സംഭവത്തിൽ അന്വേഷണം...
കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ലക്ഷദ്വീപ് ജനങ്ങൾ; അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ല
കവരത്തി: കോവിഡ് വ്യാപനത്തിന്റെ പേരിൽ, യാതൊരു മുന്നൊരുക്കവും നടത്താതെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച കർഫ്യൂ നീട്ടിയതോടെ ദുരിതത്തിലായി ദ്വീപിലെ ജനങ്ങൾ. കർഫ്യൂ അനന്തമായി നീട്ടിയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ദ്വീപ് നിവാസികൾ. 40 ദിവസമായി തൊഴിലിന്...
സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 24 കോടിയിലധികം വാക്‌സിൻ ഡോസുകൾ; കേന്ദ്രം
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 24 കോടിയിലധികം കോവിഡ്-19 വാക്‌സിൻ ഡോസുകൾ കേന്ദ്രസർക്കാർ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24,65,44,060 വാക്‌സിൻ ഡോസുകൾ ഇതുവരെ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിൽ താഴെയെത്തി; മരണം 2123
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തു. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെ റിപ്പോർട് ചെയ്യുന്നത്. പ്രതിദിന...
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു
ന്യൂഡെൽഹി: ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഐടി നിയമം അംഗീകരിക്കാൻ സമ്മതം അറിയിച്ച് ട്വിറ്റർ. ഐടി നിയമങ്ങൾ അംഗീകരിക്കാമെന്നും അതിന് ഒരാഴ്‌ച സമയം അനുവദിക്കണമെന്നും കമ്പനി പറഞ്ഞു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ 'അന്തിമ അറിയിപ്പിന്'...
പശ്‌ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 23 പേർ മരിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ മൂന്ന് ജില്ലകളിലായി 23 പേർക്ക് ഇന്നലെ ഇടി മിന്നലിൽ ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം കൊൽക്കത്തയിൽ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.
മുർഷിദാബാദിൽ...
രാസവസ്‌തു നിർമാണ ശാലയിലെ തീപിടുത്തം; മരിച്ചവരുടെ എണ്ണം 18 ആയി
മുംബൈ: പൂനെയിലെ രാസവസ്‌തു നിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. പിരാൻഘട്ട് വ്യവസായ മേഖലയിലെ എസ്‌വിഎസ് അക്വാടെക്‌നോളജി എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് സ്‌ഥാപനത്തിൽ 37 ജീവനക്കാരുണ്ടായിരുന്നു....








































