Sat, Jun 27, 2026
31.7 C
Dubai

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വിദേശത്ത് നിന്ന്‌ എത്തിയവരില്‍

ഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഒരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങൾക്ക് കാരണമാകുന്നതാണ് പുതിയ...

മുംബൈയില്‍ കനത്ത മഴയ്‌ക്ക് സാധ്യത; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

മുംബൈ: കൊങ്കണ്‍ മേഖലയിലും മുംബൈയിലും വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്‌തമാകുമെന്നറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 9 മുതല്‍ നാലുദിവസം കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പുലര്‍ത്താൻ...

കോവിഡിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ഡെൽഹി: രാജ്യത്ത് കോവിഡ് കാരണം മാതാപിതാക്കൾ നഷ്‌ടമായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കോവിഡിൽ അനാഥരായ കുട്ടികളെ കണ്ടെത്താനായിരിക്കണം സംസ്‌ഥാനങ്ങൾ ആദ്യ പരിഗണന നൽകേണ്ടതെന്ന്...

വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം

ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി. ഓഗസ്‌റ്റ്‌ 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു....

നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ്; ശസ്‍ത്രക്രിയ വിജയകരമെന്ന്‌ ഡോക്‌ടർമാർ

ആഗ്ര : 14 ദിവസം പ്രായമുള്ള നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്‍ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ(എസ്എൻഎംസി) ആണ് 14 ദിവസം പ്രായമായ പെൺകുട്ടിയുടെ...

നിരാഹാരം അനുഷ്‌ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധം

കവരത്തി: ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപിൽ നിന്നും...

പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം; എട്ട് മരണം

മുംബൈ: പൂനെയിലെ രാസവസ്‌തു നിര്‍മാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ എട്ട് പേര്‍ മരിച്ചു. ഉറാവാഡ വ്യവസായ പാര്‍ക്കിന് സമീപമുള്ള എസ്‌വിഎസ് അക്വാടെക്‌നോളജിയെന്ന സ്‌ഥാപനത്തിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ്...

സൗജന്യ ഭക്ഷ്യധാന്യ വിതരണം; നവംബര്‍ വരെ തുടരും

ന്യൂഡെൽഹി: രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ തുടരുമെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് ഒന്നാം തരംഗത്തെ തുടർന്നാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രി ഗരീബ്...
- Advertisement -