കർഷക സമരത്തിനിടെ അറസ്‌റ്റ്; ഹരിയാനയിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം
ന്യൂഡെൽഹി : കർഷക സമരത്തിനിടെ ഹരിയാനയിൽ അറസ്‌റ്റിലായ കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചാണ് നിലവിൽ സമരം നടക്കുന്നത്. നൂറുകണക്കിന് കർഷകരാണ് പോലീസ് സ്‌റ്റേഷന്...
രണ്ടാം തരംഗത്തിനിടെ ആശങ്കയായി പുതിയ വകഭേദം; വ്യാപനസാധ്യത കൂടുതലെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കിയതിന് പിന്നാലെ രാജ്യത്ത് വീണ്ടും ആശങ്ക. കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്. പൂനെയിലെ നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം...
കൊവാക്‌സിനേക്കാൾ ഫലപ്രദം കോവിഷീൽഡെന്ന് പഠന റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കോവിഡ് വൈറസിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠന റിപ്പോർട്. 'കൊറോണ വൈറസ് വാക്‌സിൻ-ഇൻഡ്യൂസ്‌ഡ് ആന്റിബോഡി ടൈട്രെ' (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്...
കർഷക സമരം ശക്‌തമാക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍; മമതയുമായി ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പശ്‌ചിമ...
‘നല്ല നാളേക്കായി നല്ലത് ഭക്ഷിക്കാം’; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം; അറിയേണ്ടതെല്ലാം
ന്യൂഡെൽഹി: ഇന്ന് ജൂൺ 7, ലോക ഭക്ഷ്യസുരക്ഷാ ദിനം. എല്ലാ ദിവസവും നാം ഭക്ഷണം കഴിക്കാറുണ്ട്. വിശപ്പകറ്റാൻ വേണ്ടി മാത്രമല്ല ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റി നിർത്താനും കൂടിയാണ് ഭക്ഷണം. എന്നാൽ, നാം...
കോവിഡ് ഇന്ത്യ; രോഗമുക്‌തി 1.74 ലക്ഷം, രോഗബാധ 100,636 പേർക്ക്
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ കോവിഡ് മുക്‌തരായവരുടെ എണ്ണം...
കേന്ദ്രസംഘം ഒഡീഷയിൽ; ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ ഇന്ന് മുതൽ സന്ദർശനം നടത്തും
ഗുവാഹത്തി: യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ബൺവാളിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ മന്ത്രിതല സംഘം ഒഡീഷയിൽ. ഇന്നലെയാണ് ഇവർ സംസ്‌ഥാനത്തെത്തിയത്. സംഘം ഇന്ന്...
ഡെൽഹി മെട്രോ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഡെൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മെട്രോ സർവീസും...








































